151. ഗോദാവരി നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന്
നാസിക് കുന്നുകൾ
152. കർണാടകത്തിലെ പ്രധാനനദികൾ
കൃ ഷ്ണ, കാവേരി
153. പോച്ചമ്പാട് പദ്ധതി ഏതു നദിയിലാണ്
ഗോദാവരി
154. ജയക്‌വാടി പദ്ധതി ഏത് നദിയിലാണ്
ഗോദാവരി
155. കക്രപ്പാറ പദ്ധതി ഏതു നദിയിലാണ്
തപ്തി
156. ലുധിയാന ഏത് നദിയുടെ തീരത്താണ്
സത്‌ലജ്
157. ഏതു രാജ്യത്തെ പ്രധാന നദിയാണ് ഐരാവതി
മ്യാൻമർ
158. പാകിസ്താനിലെ ഏറ്റവും നീളം കൂടിയ നദി
സിന്ധു
159. വിയന്ന ഏതു നദിയുടെ തീരത്താണ്
ഡാന്യൂബ്
160. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൈവഴികള്‍ ഉള്ള നദി
ആമസോണ്‍