141. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
ഇടുക്കി
142. പിരമിഡുകൾ ഏതു നദിയുടെ തീരത്താണ്
നൈൽ
143. ഉകായ് പദ്ധതി ഏതു നദിയില്‍
തപ്തി
144. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന 3 നദികള്‍
കബനി, ഭവാനി, പാമ്പാര്‍
145. ജെര്‍സോപ്പ വെള്ളച്ചാട്ടം ഏതു നദിയില്‍
ശരാവതി
146. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത്
ബ്രഹ്മപുത്ര
147. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി?
കാവേരി
148. നാഗാർജുനസാഗർ ഡാം ഏതു നദിയിൽ
കൃഷ്ണ
149. നാസിക് നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
ഗോദാവരി
150. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദി
ഗോദാവരി