Questions from കണ്ടുപിടുത്തങ്ങൾ

1. സസ്യകോശം കണ്ടുപിടിച്ചത്

റോബർ ട്ട ഹുക്ക്

2. പോളിഗ്രാഫ് ടെസ്റ്റ് കണ്ടുപിടിച്ചത്

ലിയോനാര്‍ഡ് കീലര്‍

3. കുട്ടികളില്‍ കടുത്ത അതിസാരത്തിനു കാരണമാവുന്ന റോട്ടാവൈറസിനെതിരെയുള്ള വാക്സിന്‍ കണ്ടുപിടിച്ചത് ആരെല്ലാം ചേര്‍ന്നാണ് ?

ഫ്രെഡ് ക്ലര്‍ക്ക് ,പോള്‍ ഓഫിറ്റ്

4. ഫോണാഗ്രാഫ് കണ്ടുപിടിച്ചതാർ

എഡിസൺ

5. റബ്ബറിന്റെ വള്‍ക്കനൈസേഷന്‍ കണ്ടുപിടിച്ചത്

ചാള്‍സ് ഗുഡ് ഇയര്‍

6. ക്ലോറോഫോം കണ്ടുപിടിച്ചത്

ജെയിംസ് സിംപ്സൺ

7. ബോർഡോ മിശ്രിതം കണ്ടുപിടിച്ചതാർ

മില്ലാർഡെറ്റ

8. ജോസഫ് ബ്ലാക്ക് 1754ല്‍ കണ്ടുപിടിച്ച വാതകം

കാര്‍ബണ്‍ ഡ യോക്‌സൈഡ്

9. നാല്‍പ്പതിലേറെ വാക്സിനുകള്‍ വികസിപ്പിച്ചെടുത്തതിലൂടെ, ഏറ്റവുമധികം വാക്സിനുകള്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ എന്ന ഖ്യാതി ക്കുടമയായ അമേരിക്കക്കാരന്‍?

മൗറിസ് ഹില്ലെമാന്‍

10. ടെലസ്‌കോപ്പ് കണ്ടുപിടിച്ചത്

ഗലീലിയോ

Visitor-3057

Register / Login