Current Affairs

Questions from January 2022

2022 ജനുവരിയിൽ കേന്ദ്ര സർക്കാർ ഏറ്റവും വലിയ ഒറ്റ ഓഹരി ഉടമയായി മാറിയ ടെലികോം കമ്പനി
2022 ജനുവരിയിൽ പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ‘സാനിറ്ററി നാപ്കിൻ രഹിത’ പഞ്ചായത്ത്
ജനിതകമാറ്റം വരുത്തിയ പന്നിയിൽ നിന്ന് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ലോകത്തിലെ ആദ്യത്തെ വ്യക്തി
2022 ജനുവരിയിൽ ISRO യുടെ പുതിയ ചെയർമാനായി നിയമിതനായ പ്രശസ്ത റോക്കറ്റ് ശാസ്ത്രജ്ഞൻ
2022 ജനുവരിയിൽ, ഇന്ത്യയുടെ 73-ാമത്തെ ഗ്രാൻഡ്മാസ്റ്ററായി മാറിയ 14 വയസ്സുള്ള ചെസ്സ് കളിക്കാരൻ
ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ (BWF) U–19 പെൺകുട്ടികളുടെ സിംഗിൾസ് വിഭാഗത്തിന്റെ റാങ്കിംഗിൽ ലോക ഒന്നാം നമ്പർ ആയ ആദ്യ ഇന്ത്യക്കാരി
‘Indomitable: A Working Woman’s Notes on Work, Life and Leadership’ ആരുടെ ആത്മകഥയാണ് ?
15-18 വയസ് പ്രായമുള്ള കുട്ടികൾക്ക് 100% വാക്സിനേഷൻ നേടിയ ആദ്യ കേന്ദ്രഭരണ പ്രദേശം
മലബാർ മേഖലയിലേക്ക് ആഭ്യന്തര വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിനായി കേരള ടൂറിസം വകുപ്പ് ആരംഭിച്ച വിപണന പദ്ധതിയാണ് ?
ഏഷ്യയിലെ ആദ്യത്തെ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) സ്ഥാപിക്കുന്നത് എവിടെയാണ് ?

Visitor-3968

Register / Login