Back to Home
Showing 571-580 of 884 results

1. സുര്യന് അതിനു ചുറ്റും ഗ്രഹങ്ങൾ എന്ന പോലെ നുക്ലിയസിനു ----

(A) ആറ്റം
(B) ഇലക്ട്രോൺ
(C) ന്യൂട്രോൺ
(D) പ്രോട്ടോൺ
Show Answer Hide Answer

2. ലോക പത്ര സ്വാതന്ത്ര്യദിനം

(A) ഏപ്രിൽ 7
(B) മെയ്‌ 3
(C) ജൂൺ 5
(D) നവംബർ 14
Show Answer Hide Answer

3. ഗോവര്ധനന്റെ യാത്രകൾ' ആരെഴുതിയതാണ്

(A) ആനന്ദ്
(B) എം. മുകുന്ദൻ
(C) ഒ. വി. വിജയൻ
(D) തകഴി ശിവശങ്കരപ്പിള്ള
Show Answer Hide Answer

4. സിന്ധു നദീതട സംസ്കാരം ഒരു ----------- നാഗരിക സംസ്കാരമായിരുന്നു

(A) ശിലായുഗം
(B) നവീന ശിലായുഗം
(C) താമ്രയുഗം
(D) ഇരുമ്പ് യുഗം
Show Answer Hide Answer

5. ഇന്ത്യയിൽ സതി സമ്പ്രദായം നിർത്തലാക്കിയത്

(A) മൗണ്ട് ബാറ്റൺ പ്രഭു
(B) ബെന്ടിക് പ്രഭു
(C) സൈമൺ കമ്മിഷൻ
(D) അശോക ചക്രവർത്തി
Show Answer Hide Answer

6. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി

(A) സർദാർ വല്ലഭായി പട്ടേൽ
(B) ജവഹർ ലാൽ നെഹ്രു
(C) വി. കെ. കൃഷ്ണമേനോൻ
(D) ഇവരാരുമല്ല
Show Answer Hide Answer

7. കേരളം മലയാളികളുടെ മാതൃഭൂമി' യുടെ കർത്താവ്‌ ആര്

(A) വള്ളത്തോൾ
(B) കേശവദേവ്‌
(C) സുകുമാർ അഴീക്കോട്‌
(D) ഇ. എം. എസ്
Show Answer Hide Answer

8. താഴെ പറയുന്നവയിൽ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചിട്ടില്ലാത്ത വ്യക്തി

(A) തകഴി ശിവശങ്കരപ്പിള്ള
(B) വൈക്കം മുഹമ്മദ്‌ ബഷീർ
(C) എം. ടി. വാസുദേവൻ‌ നായർ
(D) എസ്. കെ. പൊറ്റക്കാട്
Show Answer Hide Answer

9. ഏറ്റവും തണുപ്പേറിയ സ്ഥലം

(A) അറ്റക്കാമ
(B) ലാസ
(C) വോസ്റോക്ക്
(D) ലാപസ്
Show Answer Hide Answer

Start Your Journey!