Back to Home
Showing 561-570 of 884 results

1. ഇന്ത്യൻ നെപ്പോളിയൻ' എന്നറിയപ്പെടുന്ന ഭരണാധികാരി

(A) ചന്ദ്രഗുപ്തൻ
(B) സമുദ്രഗുപ്തൻ
(C) അശോകൻ
(D) വീര പാണ്ട്യ കട്ടബൊമ്മൻ
Show Answer Hide Answer

2. പാഴ്സികളുടെ പുണ്യഗ്രന്ഥം

(A) ഹോളി ഖുറാൻ
(B) ആദി ഗ്രന്ഥം
(C) ഗ്രന്ഥ സാഹിബ്
(D) സൈന്റ് അവസ്റ്റ
Show Answer Hide Answer

3. ചേരി ചേരാ രാജ്യങ്ങളുടെ സമ്മേളനം നടന്ന സ്ഥലം

(A) ബെൽഗ്രേഡ്
(B) കെയ്റോ
(C) ന്യൂഡൽഹി
(D) ജക്കാർത്ത
Show Answer Hide Answer

4. ഭൂമിയുടെ ഏകദേശ ശരാശരി താപനില

(A) 12 ഡിഗ്രി സെൽഷ്യസ്
(B) 75 ഡിഗ്രി സെൽഷ്യസ്
(C) 90 ഡിഗ്രി സെൽഷ്യസ്
(D) 16 ഡിഗ്രി സെൽഷ്യസ്
Show Answer Hide Answer

5. സിന്ധു നദീതട സംസ്കാരം വ്യാപിച്ചിരുന്ന ഒരു സ്ഥലം

(A) ഭുവനേശ്വർ
(B) അയോധ്യ
(C) താർവ്കണ്ഡ്
(D) ലോത്തൽ
Show Answer Hide Answer

6. ഗംഗൈ കൊണ്ട ചോളൻ' എന്ന പേര്

(A) കരികാല ചോളൻ
(B) രാജേന്ദ്ര ചോളൻ
(C) രാജരാജ ചോളൻ
(D) രാജധിരാജ ചോളൻ
Show Answer Hide Answer

7. വീർഭുമി' ബന്ധപ്പെട്ടിരിക്കുന്നത്

(A) ഇന്ദിരാഗാന്ധി
(B) ജവഹർലാൽ നെഹ്‌റു
(C) രാജീവ്‌ ഗാന്ധി
(D) ലാൽ ബഹാദൂർ ശാസ്ത്രി
Show Answer Hide Answer

8. അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ചത്

(A) 327. ബി. സി
(B) 298 ബി. സി
(C) 320 ബി. സി
(D) 303 ബി. സി
Show Answer Hide Answer

9. അലിഗർ മുസ്ലിം സർവ്വകലാശാല സ്ഥാപിച്ച വ്യക്തി

(A) മൌലാന അബ്ദുൾകലാം ആസാദ്
(B) ജിന്നാ സാഹബ്
(C) സർ സയ്യദ് അഹമ്മദ്ഖാൻ
(D) ജവഹർലാൽ നെഹ്‌റു
Show Answer Hide Answer

10. അഷ്ടാംഗ ഹൃദയം എന്നാ ഗ്രന്ഥത്തിന്റെ രചയിതാവ് ആര്

(A) വാഗ്ഭടൻ
(B) കാളിദാസൻ
(C) അഗസ്ത്യമുനി
(D) ബാണൻ
Show Answer Hide Answer

Start Your Journey!