Back to Home
Showing 541-550 of 884 results

1. ദേശീയ മാതൃ സുരക്ഷാ ദിനം എന്നാണ്

(A) ജൂൺ 5
(B) ഡിസംബർ 5
(C) ഏപ്രിൽ 1
(D) ഏപ്രിൽ 11
Show Answer Hide Answer

2. മണ്ണിനെകുറിച്ചുള്ള പഠനമാണ്

(A) പെഡോളജി
(B) എക്കോളജി
(C) ഫാത്തോളജി
(D) എന്ടമോളജി
Show Answer Hide Answer

3. ഔദ്യൊഗികപദവിയിലിരിക്കെ വിദേശത്ത് വെച്ച് ദിവംഗതനായ ഇന്ത്യൻ പ്രധാനമന്ത്രി

(A) ലാൽ ബഹദൂർ ശാസ്ത്രി
(B) രാജീവ്‌ ഗാന്ധി
(C) ചരൺ സിംഗ്
(D) മൊറാർജി ദേശായി
Show Answer Hide Answer

4. ഗദ്ദാർ പാർട്ടിയുടെ സ്ഥാപക നേതാവ്‌

(A) ശ്യാം ജി. കൃഷ്ണവർമ്മ
(B) ഹർദയാൽ
(C) വി. ഡി. സവാർക്കർ
(D) മാഡം കാമ
Show Answer Hide Answer

5. ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന ക്ഷേത്രം ഏതു

(A) കൂടൽമാണിക്യ ക്ഷേത്രം
(B) ശുചീന്ദ്ര ക്ഷേത്രം
(C) വടക്കുംനാഥ ക്ഷേത്രം
(D) ഏറ്റുമാനൂർ ക്ഷേത്രം
Show Answer Hide Answer

6. പഹാരി ഭാഷ ഏതു സംസ്ഥാനത്താണ് സംസാരിക്കുന്നത്

(A) പഞ്ചാബ്‌
(B) ഹിമാചൽപ്രദേശ്‌
(C) ഹരിയാന
(D) പശ്ചിമബംഗാൾ
Show Answer Hide Answer

7. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ഏതു

(A) വൂളാർ
(B) ചിൽക്ക
(C) പുലിക്കാട്ട്
(D) വേമ്പനാട്ട്
Show Answer Hide Answer

8. അംബേദ്‌ക്കറുടെ സമാധിസ്ഥലം ഏതു പേരിലറിയപ്പെടുന്നു

(A) രാജ്ഘട്ട്
(B) വിജയ്ഘട്ട്
(C) വീർഭൂമി
(D) ചൈത്രഭൂമി
Show Answer Hide Answer

9. ഗായത്രീമന്ത്രം ഏതു വേദത്തിലാണ്

(A) യജുർവേദം
(B) ഋഗ്വേദം
(C) സാമവേദം
(D) അഥർവ്വവേദം
Show Answer Hide Answer

10. മഹാഭാരതത്തിലെ പർവ്വങ്ങൾ

(A) പത്ത്
(B) പതിനാല്
(C) ഇരുപത്തൊന്ന്
(D) പതിനെട്ട്
Show Answer Hide Answer

Start Your Journey!