Back to Home
Showing 521-530 of 884 results

2. എന്തിനെ കുറിച്ചുള്ള പഠനമാണ് ഒനീരിയോളാജി (oneirology )?

(A) ഉറക്കം
(B) സ്വപ്നം
(C)സമ്പത്ത്
(D) ഭാഷ
Show Answer Hide Answer

3. ക്വസിമോധോ എന്നാ കഥാപാത്രത്തെ സൃഷ്ടിച്ചത് ആരാണ് ?

(A)വിക്ടർ യുഗോ
(B)ആർതർ കോനൻ ഡോയൽ
(C)ബ്രോം സ്റൊകർ
(D) ലീ ഫാക്
Show Answer Hide Answer

4. 1857 ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ആരായിരുന്നു ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ?

(A)വിൻസ്ടൻ ചർച്ചിൽ
(B) റാംസേ മക് ഡോണാൾഡ്
(C) ക്ലെമെന്റ് ആറ്റ്ലി
(D)വിസ്കൌന്ട്ട് പാല്മെര്സ്ട്ടൻ
Show Answer Hide Answer

6. ഇന്ത്യൻ കുടുംബാസൂത്രണത്തിന്റെ പിതാവ് എന്നു അറിയപ്പെടുന്നതാര് ?

(A)ആർ. ഡി . കാർവേ
(B)വില്ല്യം രോക്ക്സ്ബെര്ഗ്
(C) ഫ്രേഡേരീക്ക് നികൊള്സൻ
(D) എ .ഓ. ഹ്യും
Show Answer Hide Answer

7. സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച ആദ്യ ലാറി അമേരിക്കൻ ?

(A)സിന്ക്ലായെർ ലെവിസ്
(B)ഗബ്രിഎല മിസ്ട്രൽ
(C)യാസുനാരി കാവബത്ത
(D)എറിക്അക്സൽ കാൾഫീൽഡ്
Show Answer Hide Answer

8. ഇന്ത്യയിലെ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്നത്

(A) ഋഷികപൂർ
(B) ഷാരുഖ്ഖാൻ
(C) അമിതാഭ് ബച്ചൻ
(D)രാജ്കപൂർ
Show Answer Hide Answer

9. ഇന്ത്യൻ സംസ്ഥാനങ്ങളിലെ പ്രഥമ വനിതാ മുഖ്യമന്ത്രി

(A) ഷീല ദീക്ഷിത്
(B) സുചേതാ കൃപലാനി
(C) മായാവതി
(D) ജയലളിത
Show Answer Hide Answer

10. ഭൌമ ദിനം ആചരിക്കുന്നത് ഏതു ദിവസമാണ്

(A) മാർച്ച്‌ 22
(B) ഏപ്രിൽ 22
(C) ജൂൺ 5
(D) സെപ്തംബർ 5
Show Answer Hide Answer

Start Your Journey!