Back to Home
Showing 551-560 of 884 results

1. കേരള പാണിനി' എന്നറിയപ്പെടുന്ന സാഹിത്യകാരൻ

(A) കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
(B) ഉള്ളൂർ എസ്. പരമേശ്വരയ്യർ
(C) എ. ആർ. രാജരാജവർമ്മ
(D) വള്ളത്തോൾ നാരായണമേനോൻ
Show Answer Hide Answer

2. അശോകൻ ജനിച്ച രാജവംശം

(A) മൌര്യ രാജവംശം
(B) ഗുപ്തരാജവംശം
(C) ഹൂണരാജവംശം
(D) ചേരരാജവംശം
Show Answer Hide Answer

3. ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം

(A) ചെമ്പഴന്തി
(B) വർക്കല
(C) കാലടി
(D) അരുവിപ്പുറം
Show Answer Hide Answer

4. ജീവിതപ്പാത' എന്ന ഗ്രന്ഥത്തിന്റെ കർത്താവ്‌

(A) തിക്കോടിയൻ
(B) ഒ. വി. വിജയൻ
(C) എം. കെ. സാനു
(D) ചെറുകാട്
Show Answer Hide Answer

5. ആയുർവേദത്തെക്കുറിച്ച് പ്രതിപാതിച്ചിട്ടുള്ള വേദം

(A) ഋഗ്വേദം
(B) യജുർവേദം
(C) അധർവ്വ വേദം
(D) സാമവേദം
Show Answer Hide Answer

6. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം

(A) മുംബൈ
(B) കൊച്ചി
(C) കൊൽക്കത്ത
(D) ചെന്നൈ
Show Answer Hide Answer

7. കേരളത്തിലെ വനഗവേഷണ കേന്ദ്രം

(A) തേക്കടി
(B) പീച്ചി
(C) ഷോളയാർ
(D) മലയാറ്റൂർ
Show Answer Hide Answer

8. സഹ്യാദ്രി എന്നറിയപ്പെടുന്ന പർവ്വതനിരകൾ

(A) ഹിമാലയം
(B) പൂർവ്വഘട്ടം
(C) പശ്ചിമഘട്ടം
(D) വിന്ധ്യാ - സത്പുര
Show Answer Hide Answer

9. ആദ്യത്തെ ഏഷ്യൻ ഗയിംസ് നടന്ന രാജ്യം

(A) ചൈന
(B) ശ്രീലങ്ക
(C) ബംഗ്ലാദേശ്
(D) ഇന്ത്യ
Show Answer Hide Answer

10. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ നൌറു ദ്വീപ്‌ സ്ഥിതിചെയ്യുന്ന സമുദ്രം

(A) അറ്റ്ലാന്റിക്ക് സമുദ്രം
(B) ശാന്തസമുദ്രം
(C) ഇന്ത്യൻ മഹാ സമുദ്രം
(D) ആർട്ടിക് സമുദ്രം
Show Answer Hide Answer

Start Your Journey!