Back to Home
Showing 581-590 of 884 results

1. ഭക്ഷ്യ യോഗ്യമായ കൂൺ ഏതു

(A) അഗാരിക്കസ്
(B) അമാനിറ്റ
(C) റസൂല
(D) ഗണ്ഫ്ലിന്റ്റ്
Show Answer Hide Answer

2. സൈബർ സ്പേസ്' എന്നാ പേര് ആദ്യമായി ഉപയോഗിച്ച വ്യക്തി

(A) വില്യം ഗിബ്സൺ
(B) ടോം ലിണ്സൻ
(C) സ്പെൻസർ
(D) ഇവരാരുമല്ല
Show Answer Hide Answer

3. എക്സറെയ്സ് കണ്ടുപിടിച്ചതാര്

(A) റൊണ്ജൻ
(B) റൂഥർഫോർഡ്
(C) മാഡം ക്യൂറി, പിയറി ക്യൂറി
(D) ചാഡ്വിക്
Show Answer Hide Answer

4. കോണ്ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യമായി മത്സരം നടന്നത് ഏതു സമ്മേളനത്തിലാണ്

(A) 51- ആം സമ്മേളനം
(B) 52- ആം സമ്മേളനം
(C) 53- ആം സമ്മേളനം
(D) 54 - ആം സമ്മേളനം
Show Answer Hide Answer

5. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ

(A) കെ കേളപ്പൻ
(B) എ കെ ഗോപാലാൻ
(C) പി കൃഷ്ണപിള്ള
(D) ടി കെ മാധവൻ
Show Answer Hide Answer

6. ഗാന്ധിയുടെ വധത്തോട്‌ കൂടി നിരോധിക്കപ്പെട്ട സംഘടന

(A) ജമാ-അത്തൈ ഇസ്ലാമി
(B) ശിവസേന
(C) ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി
(D) ആർ എസ്സ് എസ്സ്
Show Answer Hide Answer

7. ചാർവാക മതത്തിന്റെ ഉപക്ഞാതാവ്

(A) അശോകൻ
(B) കപിലൻ
(C) ചാണക്യൻ
(D) ബ്രിഹസ്പതി
Show Answer Hide Answer

8. മാപ്പിള ലഹളയുടെ താല്ക്കാലിക വിജയത്തിനു ശേഷം ഭരണധിപനായി അവരോധിക്കപ്പെട്ടത്‌ ആര്

(A) മുഹമ്മദാലി ജിന്ന
(B) അലി മുസലിയാർ
(C) എ എ റഹിം
(D) ഇവരാരുമല്ല
Show Answer Hide Answer

9. അന്തകൻ വിത്തിന്റെ പ്രാധാന്യം

(A) പ്രത്യുല്പാദന ശേഷിയില്ല
(B) വളത്തിന്റെ ആവശ്യമില്ല
(C) കളകളെ നശിപ്പിക്കുന്നു
(D) ഇവയൊന്നുമല്ല
Show Answer Hide Answer

10. ഇന്ത്യയുടെ ഔഷധ വ്യവസായ രംഗത്ത് കുതിച്ചു ചാട്ടം ഉണ്ടാക്കിയ നിയമം

(A) ഡി. പി. സി. ഒ
(B) പെറ്റന്റ് ആക്റ്റ്
(C) ഡി. ഒ. റ്റി. എസ്സ്
(D) ഇവയൊന്നുമല്ല
Show Answer Hide Answer

Start Your Journey!