Back to Home
Showing 591-600 of 884 results

1. ലബനന്റെ തലസ്ഥാനം

(A) നെയ്റോബി
(B) ബെയ്റൂട്ട്
(C) വിക്ടോറിയ
(D) കെയ്റോ
Show Answer Hide Answer

2. മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രം

(A) വിഗതകുമാരൻ
(B) കുമ്മാട്ടി
(C) ബാലൻ
(D) ഇവയൊന്നുമല്ല
Show Answer Hide Answer

3. സത്യജിത്ത് റായിയുടെ പഥേർ പാഞ്ചലിയിലെ മുഖ്യ വിഷയം

(A) വർഗ്ഗീയത
(B) അധിനിവേശം
(C) ദാരിദ്ര്യം
(D) സ്വവർഗ്ഗരതി
Show Answer Hide Answer

4. നോബൽ സമ്മാന ജേതാവായ അമർത്യസെന്നിന്റെ ചിന്തകളെ സ്വാധീനിച്ച സംഭവം

(A) മീററ്റ് കലാപം
(B) ബംഗാൾ ക്ഷാമം
(C) ഇന്ത്യാ-പാക്ക് വിഭജനം
(D) ഇവയൊന്നുമല്ല
Show Answer Hide Answer

5. നോബൽ സമ്മാന ജേതാവായ റഷ്യൻ കവി

(A) റെനേ കാസ്ടലോവ്
(B) ചെക്കോവ്
(C) അലക്സാണ്ടർ പുഷ്കിൻ
(D) ജോസഫ്‌ ബ്രോട്സ്കി
Show Answer Hide Answer

7. ചാട്ടം' എന്നാ പദം ഏതു വിഭാഗത്തിൽ പെടുന്നു

(A) ഗുണനാമം
(B) ക്രിയാനാമം
(C) മേയനാമം
(D) സർവ്വനാമം
Show Answer Hide Answer

8. ഉ ' എന്ന പ്രത്യയം ഏതു വിഭക്തിയുടെതാണ്

(A) ആധാരികയുടെ
(B) നിർദ്ദേശികയുടെ
(C) ഉദ്ദേശികയുടെ
(D) പ്രതിഗ്രാഹികയുടെ
Show Answer Hide Answer

9. കേരളത്തിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതി ഏതാണ്

(A) ഇടുക്കി
(B) പെരിങ്ങൽകുത്ത്
(C) ശബരിഗിരി
(D) പള്ളിവാസൽ
Show Answer Hide Answer

10. ടെസ്റ്റ്‌ ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യാക്കാരൻ ആര്

(A) ലാലാ അമർനാഥ്
(B) മോഹിന്ദർ അമർനാഥ്
(C) സുനിൽ ഗവാസ്കർ
(D) മൻസൂർ അലി പട്ടൌഡി
Show Answer Hide Answer

Start Your Journey!