Back to Home
Showing 611-620 of 884 results

1. ഇന്ത്യയുടെ ഏറ്റവും വലിയ കൊമ്മേർഷ്യൽ ബാങ്ക് ഏതാണ്

(A) ഇന്ത്യൻ ബാങ്ക്
(B) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
(C) കനാറ ബാങ്ക്
(D) ബാങ്ക് ഓഫ് ബറോഡ
Show Answer Hide Answer

2. ബി സി ജി എടുക്കുന്നത് താഴെ പറയുന്നതിൽ ഏതിനെ പ്രധിരോധിക്കാനാണ്

(A) ടുബെർകുലോസിസ്
(B) ക്യാൻസർ
(C) ബെറിബെറി
(D) ഹൈഡ്രോഫോബിയ
Show Answer Hide Answer

3. ചന്ദ്രൻ ഭൂമിയെ വലം വെക്കാൻ എടുക്കുന്ന സമയം

(A) 28 ദിവസം
(B) 27 ദിവസം
(C) 26 ദിവസം
(D) 28 ദിവസത്തിൽ സ്വല്പം കുറവ്
Show Answer Hide Answer

4. ഫാന്റം, മാൻഡ്രെക്ക് എന്ന മാന്ത്രികൻ എന്നിവയുടെ സൃഷ്ടാവ്

(A) ലീഫാർക്ക്
(B) ഹാങ്ങ്‌ കെച്ചാം
(C) അബു എബ്രഹാം
(D) വാൾട്ട് ഡിസ്നി
Show Answer Hide Answer

5. താഴെ പറയുന്നവയിൽ ഏതാണ് 'റോക്കറ്റ് കോട്ടൺ' എന്നറിയപ്പെടുന്നത്

(A) പരുത്തി
(B) മൈക്ക
(C) ഇല്മനൈറ്റ്
(D) ആസ്ബസ്റ്റോസ്
Show Answer Hide Answer

8. ലോക ജലദിനം ( വേൾഡ് വാട്ടർ ഡേ ) ആയി ആചരിക്കുന്ന ദിവസം

(A) ഏപ്രിൽ 22
(B) സെപ്റ്റംബർ 5
(C) മാർച്ച് 22
(D) സെപ്റ്റംബർ 10
Show Answer Hide Answer

9. ഒരാൾക്ക്‌ ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളുടെ ഗവർണർ പദം അലങ്കരിക്കാമോ

(A) ഇല്ല
(B) ആറു മാസത്തേക്കു മാത്രം
(C) സാധിക്കും
(D) മൂന്നു മാസത്തേക്കു മാത്രം
Show Answer Hide Answer
Show Answer Hide Answer

Start Your Journey!