Back to Home
Showing 631-640 of 884 results

1. സ്വപ്നവാസവദത്ത', 'ദൂതവക്യ'എന്നിവയുടെ കർത്താവ്‌

(A) കാളിദാസൻ
(B) ഭാസൻ
(C) വ്യാസൻ
(D) ബാണഭട്ടൻ
Show Answer Hide Answer

2. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ന്റെ പ്രസിഡന്റ്‌ ആരായിരുന്നു

(A) ജെ ബി കൃപലാനി
(B) സർദാർ വല്ലഭായ് പട്ടേൽ
(C) ജവഹർലാൽ നെഹ്‌റു
(D) മഹാത്മാ ഗാന്ധി
Show Answer Hide Answer

3. ഇന്ത്യയുടെ ദേശീയ ജലജീവിയേത്?

(A) തിമിംഗലം
(B) സ്രാവ്
(C) ഗംഗാ ഡോള്‍ഫിന്‍
(D) അയല.
Show Answer Hide Answer

4. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ദേശീയപാത ഏതൊക്കെ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്?

(A) വാരണാസി-കന്യാകുമാരി
(B) ബഹാരഗോര-ചെന്നൈ
(C) ഡല്‍ഹി-കൊല്‍ക്കത്ത
(D) ഹാജിറ-കൊല്‍ക്കത്ത
Show Answer Hide Answer

5. ഭാരതപ്പുഴയുടെ തീരത്ത് ആരങ്ങേറിയിരുന്ന ഉത്സവം?

(A) മാമാങ്കം
(B) രേവതി പട്ടത്താനം
(C) അഭിഷേകം
(D) അരിയിട്ടുവാഴ്ച.
Show Answer Hide Answer

6. കേരളത്തില്‍ കൊക്കക്കോളയുടെ പേരില്‍ പ്രശ്‌നമുണ്ടായ പ്രദേശം?

(A) കഞ്ചിക്കോട്‌
(B) ചുള്ളിമട
(C) പ്ലാച്ചിമട
(D) ചിറ്റൂര്‍
Show Answer Hide Answer

7. മലബാറിലെ ഏക ജലവൈദ്യുത പദ്ധതി.

(A) ചെങ്കുളം ജലവൈദ്യുത പദ്ധതി
(B) കുറ്റിയാടി ജലവൈദ്യുത പദ്ധതി
(C) പെരിങ്ങല്‍ക്കുത്ത് ഇടതുകര ജലവൈദ്യുത പദ്ധതി
(D) പന്നിയാര്‍ ജലവൈദ്യുത പദ്ധതി
Show Answer Hide Answer

9. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?

(A) ശ്രീകാര്യം
(B) പട്ടാമ്പി
(C) പന്നിയൂർ
(D) മണ്ണുത്തി
Show Answer Hide Answer

Start Your Journey!