Back to Home
Showing 641-650 of 884 results

1. കേരളത്തിലെ ആദ്യ പാന്‍മസാല വിമുക്ത ജില്ല ഏത്?

(A) തിരുവനന്തപുരം
(B) കോട്ടയം
(C) വയനാട്
(D) കോഴിക്കോട്.
Show Answer Hide Answer

3. ബോംബെ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മലയാളി ആര്?

(A) ലാല്‍ ബായി
(B) പുരുഷോത്തംദാസ്
(C) കെ.എന്‍.രാജ്
(D) ജോണ്‍ മത്തായി.
Show Answer Hide Answer

4. ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് സമാനമായ വര്‍ണ്ണഘടനയുള്ള രാജ്യമേത്?

(A) അയര്‍ലന്‍റ്
(B) നൈജര്‍
(C) സൈപ്രസ്സ്
(D) യു.എസ്.എB.
Show Answer Hide Answer

5. നംദഫ ദേശീയോദ‌്യാനം ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?

(A) ജമ്മു കാശ്മീര്‍
(B) അരുണാചല്‍പ്രദേശ്
(C) അസം
(D) ഗോവ.
Show Answer Hide Answer

6. താഴെ പറയുന്ന രാജാക്കന്മാരില്‍ ആരുടെ ഭരണകാലത്താണ് ശ്രീബുദ്ധന്‍ മരിച്ചത്?

(A) അജാതശത്രു
(B) ബിംബിസാരന്‍
(C) അശോകന്‍
(D) കനിഷ്‌ക്കന്‍
Show Answer Hide Answer

7. ഇന്ത്യന്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

(A) ജി. അരവിന്ദന്‍
(B) ബി.എം. ഗഫൂര്‍
(C) ആര്‍.കെ. ലക്ഷ്മണ്‍
(D) ശങ്കര്‍
Show Answer Hide Answer

8. അടിയന്തരാവസ്ഥയ്ക്ക് അന്തിമ അനുവാദം നല്‍കുന്നതാര്?

(A) പാര്‍ലമെന്‍റ്
(B) രാഷ്ട്രപതി
(C) ഉപരാഷ്ട്രപതി
(D) പ്രധാനമന്ത്രി.
Show Answer Hide Answer

9. ഇന്ത്യയുടെ സുഗന്ധവ്യഞ്ജനത്തോട്ടം ​എന്നറിയപ്പെടുന്ന സംസ്ഥാനം?

(A) കേരളം
(B) അസ്സം
(C) കര്‍ണ്ണാടക
(D) ജമ്മുകാശ്മീര്‍.
Show Answer Hide Answer

10. ആന്‍ഡമാന്‍ ദ്വീപിനെയും നിക്കോബാര്‍ ദ്വീപിനെയും തമ്മില്‍ വേര്‍തിരിക്കുന്ന സമുദ്രഭാഗം?

(A) 80 ഡിഗ്രി ചാനല്‍
(B) 10 ഡിഗ്രി ചാനല്‍
(C) 12 ഡിഗ്രി ചാനല്‍
(D) 90 ഡിഗ്രി ചാനല്‍.
Show Answer Hide Answer

Start Your Journey!