Back to Home
Showing 661-670 of 884 results

1. 2005 ജൂണ്‍ 13 ന് നിലവില്‍ വന്ന കമ്മീഷന്‍ ഏത്?

(A) ദേശീയ വിവരാവകാശ കമ്മീഷന്‍
(B) ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
(C) സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍
(D) ദേശീയ വിജ്ഞാന കമ്മീഷന്‍.
Show Answer Hide Answer

2. ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?

(A) മധ്യപ്രദേശ്
(B) ആന്ധ്രാപ്രദേശ്
(C) രാജസ്ഥാൻ
(D) ഉത്തർപ്രദേശ്
Show Answer Hide Answer

3. കേരളത്തിലെ ആദ്യ ലോകായുക്തയായി നിയമിതനായ വ്യക്തി ആര്?

(A) ജസ്റ്റിസ് കെ.ശ്രീധരന്‍
(B) ജസ്റ്റിസ് രംഗനാഥ മിശ്ര
(C) ജസ്റ്റിസ് ജെ.ബി.കോശി
(D) ജസ്റ്റിസ് പി.സി ബാലകൃഷ്ണമേനോന്‍‌.
Show Answer Hide Answer

4. മോര്‍ണിംഗ് സോംഗ് ഓഫ് ഇന്ത്യ എന്ന പേരില്‍ ജനഗണമനയെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?

(A) രവീന്ദ്രനാഥ ടാഗോര്‍
(B) ക്യാപ്റ്റന്‍ രാംസിങ്ങ് താക്കൂര്‍
(C) അരബിന്ദോഘോഷ്
(D) ബങ്കിംചന്ദ്ര ചാറ്റര്‍ജി.
Show Answer Hide Answer

5. കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്ന പ്രദേശം ഏത്?

(A) കുട്ടനാട്
(B) പാലക്കാട്
(C) ഇരവികുളം
(D) കല്ലായി
Show Answer Hide Answer

6. നീതി ആയോഗിന്‍റെ ആദ്യ സി.ഇ.ഒ?

(A) അരവിന്ദ് പനഗാരിയ
(B) നരേന്ദ്ര മോദി
(C) സിന്ധുശ്രീ ഖുള്ളാര്‍
(D) ബിബേക് ദെബ്രോയി.
Show Answer Hide Answer

7. ‘പച്ചഗ്രഹം’ എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?

(A) ചൊവ്വ
(B) പ്ലൂട്ടോ
(C) യുറാനസ്
(D) ശുക്രൻ
Show Answer Hide Answer

10. പീര്‍പാഞ്ചല്‍ നിര ഇന്ത്യയിലെ ഏത് പര്‍വ്വതനിരയില്‍ സ്ഥിതി ചെയ്യുന്നു?

(A) ഹിമാലയം
(B) സത്പുരാനിരകള്‍
(C) പശ്ചിമഘട്ടം
(D) പൂര്‍വ്വഘട്ടം.
Show Answer Hide Answer

Start Your Journey!