Back to Home
Showing 681-690 of 884 results

1. ‘ശുദ്ധിപ്രസ്ഥാനം’ ആരംഭിച്ചത് ഏത് സംഘടനയാണ്?

(A) തിയോസഫിക്കല്‍ സൊസൈറ്റി
(B) ബ്രഹ്മസമാജം
(C) ആര്യസമാജം
(D) പ്രാര്‍ത്ഥനാ സമാജം
Show Answer Hide Answer

2. ഗാന്ധിജി പങ്കെടുക്കാതിരുന്ന സമരപ്രസ്ഥാനമേത്?

(A) ഖിലാഫത്ത് പ്രസ്ഥാനം
(B) ഉപ്പു സത്യാഗ്രഹം
(C) ബംഗാള്‍ വിഭജനത്തിനെതിരെ നടന്ന സമരം
(D) ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം
Show Answer Hide Answer
Show Answer Hide Answer

4. ബാലഗംഗാധര തിലകനെ ഇന്ത്യന്‍ അരാജകത്വത്തിന്‍റെ പിതാവ് എന്ന് വിശേഷിപ്പിച്ചതാര്?

(A) മിന്റോ II
(B) ചെംസ്‌ഫോര്‍ഡ്‌
(C) വാലന്റയിന്‍ ചിറോള്‍
(D) ഡിസ്രേലി
Show Answer Hide Answer

5. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവായ വ്യക്തി?

(A) എ.ബി.വാജ്പേയ്
(B) എ.കെ.ഗോപാലന്‍
(C) മന്‍മോഹന്‍സിംഗ്
(D) എല്‍.കെ അദ്വാനി.
Show Answer Hide Answer
Show Answer Hide Answer

8. 1956 ല്‍ ഇന്ത്യ ഭാഷാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍, പുനഃസംഘടനാ കമ്മീഷന്‍റെ അദ്ധ്യക്ഷന്‍ ആരായിരുന്നു?

(A) ജസ്റ്റിസ് ഫസല്‍ അലി
(B) ജസ്റ്റിസ് എച്ച്.ജെ. കനിയ
(C) ജസ്റ്റിസ് അഹമ്മദ്‌
(D) ജസ്റ്റിസ് സീതാറാം
Show Answer Hide Answer

9. ഇന്ത്യയെ ശ്രീലങ്കയില്‍നിന്നും വേര്‍തിരിക്കുന്ന കടലിടുക്ക്?

(A) സുയുസ് കനാല്‍
(B) മഗല്ലന്‍ കടലിടുക്ക്
(C) ജിബ്രാള്‍ട്ടര്‍ കടലിടുക്ക്
(D) പാക് കടലിടുക്ക്
Show Answer Hide Answer

10. അലക്കുകാരത്തിന്‍റെ രാസനാമം എന്ത്?

(A) സോഡിയം ബൈകാര്‍ബണേറ്റ്‌
(B) സോഡിയം സള്‍ഫേറ്റ്‌
(C) സോഡിയം കാര്‍ബണേറ്റ്‌
(D) സോഡിയം ബൈ സള്‍ഫേറ്റ്‌
Show Answer Hide Answer

Start Your Journey!