Back to Home
Showing 671-680 of 884 results

Show Answer Hide Answer

2. പട്ടാളത്തിലേയ്ക്ക് സ്ത്രീകളെ നിര്‍ബന്ധിച്ച് തെരഞ്ഞെടുക്കുന്ന രാജ്യം?

(A) ഇറ്റലി
(B) ഇസ്രായേല്‍
(C) ജപ്പാന്‍
(D) സ്വിറ്റ്‌സര്‍ലാന്റ്‌
Show Answer Hide Answer

3. ഇന്ത്യയില്‍ ലിഗ്നൈറ്റ് നിക്ഷേപം കാണപ്പെടുന്ന സ്ഥലമേത്?

(A) തിരുനെല്‍വേലി
(B) ദിഗ്ബോയ്
(C) ജയ്പൂര്‍
(D) നെയ്-വേലി.
Show Answer Hide Answer

4. കേരളത്തിൽ ഇഞ്ചി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്

(A) കണ്ണാറ
(B) പന്നിയൂർ
(C) ആനക്കയം
(D) അമ്പലവയൽ
Show Answer Hide Answer

5. ഏറ്റവും കൂടുതല്‍ ഇരുമ്പ്നിക്ഷേപമുള്ള ജില്ല?

(A) കോഴിക്കോട്
(B) കൊല്ലം
(C) കണ്ണൂര്‍
(D) കാസര്‍കോഡ്
Show Answer Hide Answer

6. 2013 ൽ ഇംഗ്ലണ്ടിൽ വച്ചു നടന്ന ICC ചാമ്പ്യൻസ് ട്രോഫി നേടിയ ടീം?

(A) ഇന്ത്യ
(B) ഇംഗ്ലണ്ട്
(C) വെസ്റ്റ് ഇൻഡീസ്
(D) ശ്രീലങ്ക
Show Answer Hide Answer

7. ഭാഗം XI-ല്‍ പരാമര്‍ശിക്കുന്ന വിഷയം ഏത്?

(A) ഇലക്ഷന്‍
(B) കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍
(C) യൂണിയന്‍ ഗവണ്‍മെന്‍റ്
(D) സ്റ്റേറ്റ് ഗവണ്‍മെന്‍റ്.
Show Answer Hide Answer

8. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തിയാര്?

(A) അമര്‍ത്യാസെന്‍
(B) ദാദാഭായ് നവറോജി
(C) പി.സി മഹലനോബിസ്
(D) ആഡം സ്മിത്ത്.
Show Answer Hide Answer

9. സംസ്ഥാനത്തെ ആദ്യത്തെ സ്പൈസ് പാര്‍ക്ക് സ്ഥാപിച്ചത് എവിടെ?

(A) കുറ്റ്യാടി
(B) പുറ്റടി
(C) കല്ലട
(D) നേര്യമംഗലം.
Show Answer Hide Answer

Start Your Journey!