Back to Home
Showing 691-700 of 884 results

2. അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍

(A) ഖുസ്രോഖാന്‍
(B) മാലിക് കഫൂര്‍
(C) അമീര്‍ഖുസ്രു
(D) ഇവരൊന്നുമല്ല
Show Answer Hide Answer

3. ഇലാഹി കലണ്ടര്‍ ആരംഭിച്ച മുഗള്‍ രാജാവ്?

(A) അക്ബര്‍
(B) ബാബര്‍
(C) ഷാജഹാന്‍
(D) ഹുമയൂണ്‍
Show Answer Hide Answer

4. ശാസ്ത്രീയമായ രീതിയിൽ നടത്തുന്ന മത്സ്യകൃഷിയ്ക്ക് പറയുന്ന പേര്?

(A) എപ്പിക്കൾച്ചർ
(B) ടിഷ്യകൾച്ചർ
(C) പിസിക്കൾച്ചർ
(D) സെറി ക്കൾച്ചർ
Show Answer Hide Answer

5. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ രൂപീകരണ സമയത്ത് ഇന്ത്യയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആരായിരുന്നു?

(A) മോര്‍ളി പ്രഭു
(B) എല്‍ജിന്‍ പ്രഭു
(C) ഹാമില്‍റ്റണ്‍ പ്രഭു
(D) ക്രോസ് പ്രഭു
Show Answer Hide Answer

6. അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത്?

(A) മാൻസബ്ദാരി
(B) ഷഹ്‌ന
(C) തങ്കജിറ്റാൾ
(D) ഇക്ത
Show Answer Hide Answer

7. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണത്തിന്‍റെ പിതാവ്?

(A) മായോ പ്രഭു
(B) ഡഫരിന്‍ പ്രഭു
(C) മിന്റോ പ്രഭു
(D) റിപ്പന്‍ പ്രഭു
Show Answer Hide Answer

8. മീരാബെന്‍ ആരുടെ അനുയായിയായിരുന്നു?

(A) ഗാന്ധിജി
(B) വിനോബാഭാവെ
(C) രജനീഷ്‌
(D) സായിബാബ
Show Answer Hide Answer

10. കേരളത്തില്‍ സമുദ്രനിരപ്പിനു താഴെ സ്ഥിതിചെയ്യുന്ന സ്ഥലമേതാണ്?

(A) എറണാകുളം
(B) കുട്ടനാട്‌
(C) കൊടുങ്ങല്ലൂര്‍
(D) പുനലൂര്‍
Show Answer Hide Answer

Start Your Journey!