Back to Home
Showing 711-720 of 884 results

1. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്കുപര്‍വ്വതം ഏതാണ്?

(A) സഹ്യാദ്രി
(B) ഹിമാലയം
(C) പട്കായ്
(D) പൂര്‍വ്വഘട്ടം.
Show Answer Hide Answer

2. ക്ലോണിങ്ങിലൂടെ പിറന്ന ആടിന്‍റെ പേരെന്ത്?

(A) പാന്‍ഡ്‌
(B) യുഗ്ലീന
(C) മോളി
(D) ഡോളി
Show Answer Hide Answer

5. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത ആര്?

(A) സരോജിനി നായിഡു
(B) മീരബഹൻ
(C) സിസ്റ്റർ നിവേദിത
(D) റാണി ലക്ഷ്മി റോയ്
Show Answer Hide Answer

6. 222, ബേക്കര്‍ സ്ട്രീറ്റ്, ലണ്ടന്‍ ആരുടെ വസതിയാണ്?

(A) ഷെര്‍ലക് ഹോംസ്‌
(B) ബ്രിട്ടീഷ് രാജ്ഞി
(C) പ്രധാന മന്ത്രി
(D) സ്പീക്കര്‍
Show Answer Hide Answer

7. താഴെ പറയുന്നവയില്‍ യൂണിയന്‍ ലി‌സ്റ്റില്‍ ഉള്‍പ്പെടാത്ത വിഷയം ഏത്?

(A) റെയില്‍വേ
(B) ബാങ്കിംഗ്
(C) ഇലക്ട്രിസിറ്റി
(D) പ്രതിരോധം.
Show Answer Hide Answer

8. 'കവിരാജന്‍' എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ്‌

(A) സമുദ്രഗുപ്തന്‍
(B) നരസിംഹഗുപ്തന്‍
(C) ബുദ്ധഗുപ്തന്‍
(D) വിക്രമാദിത്യന്‍
Show Answer Hide Answer

9. ഒരു ബില്ല് ധന ബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആര്?

(A) രാഷ്ട്രപതി
(B) പ്രധാനമന്ത്രി
(C) ലോക്സഭാ സ്പീക്കര്‍
(D) ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍.
Show Answer Hide Answer

10. ഇന്ത്യയിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നതെവിടെ?

(A) കോഴിക്കോട്
(B) മട്ടാഞ്ചേരി
(C) കോടുങ്ങല്ലൂര്‍
(D) ഗുരുവായൂര്‍.
Show Answer Hide Answer

Start Your Journey!