Back to Home
Showing 101-110 of 884 results

2. 'പവിത്ര' ഏത് വിളയുടെ സങ്കരഇനമാണ്?

(a) പയർ
(b) തക്കാളി
(c) നെല്ല്
(d) തെങ്ങ്
Show Answer Hide Answer

3. താഴെ പറയുന്നവയിൽ ‘ബയോസ്സിയർ റിസർവ്’ ഏത്?

(a) സൈലൻറ് വാലി
(b) ചെന്തുരുണി
(c) നീലഗിരി
(d) പെരിയാർ
Show Answer Hide Answer

4. ആഹാരവസ്തുക്കൾ കടിച്ച് മുറിക്കാൻ സഹായിക്കുന്ന പല്ല് ഏത്

(a) ഉളിപ്പല്ല്
(b) കോമ്പല്ല്
(c) ചർവണകം
(d) അഗ്രചർവണകം
Show Answer Hide Answer

7. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത് ?

a) ഉത്തർപ്രദേശ്
b) രാജസ്ഥാൻ
c) മഹാരാഷ്ട്ര
d) മധ്യപ്രദേശ്
Show Answer Hide Answer

8. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡൻറ് .

a) എ.ഓ.ഹ്യുമ്
b) ഡബ്ല.സി.ബാനർജി
c) ദാദാഭായ് നവറോജി
d) ബാലഗംഗാധര തിലകൻ
Show Answer Hide Answer

9. സാർവദേശീയ മനുഷ്യാവകാശദിനമായി ആചരിക്കുന്ന ദിവസം :

a) നവംബർ 20
b) ഒക്ടോബർ 26
c) ഡിസംബർ 1
d) ഡിസംബർ 10
Show Answer Hide Answer

Start Your Journey!