Back to Home
Showing 111-120 of 884 results

1. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത് ?

a) അഷ്ടമുടി
b) പൂക്കോട്
c) പൂന്നമട
d) ശാസ്താംകോട്ട
Show Answer Hide Answer

2. 2015 ൽ ISR0 വിക്ഷേപിച്ച വാർത്താവിനിമയ ഉപഗ്രഹം :

a) ജി സാറ്റ് -1
b) ജി സാറ്റ് -4
c) ജി സാറ്റ് -6
d) ജി സാറ്റ് -7
Show Answer Hide Answer

4. ആര്യസമാജസ്ഥാപകൻ ആര്?

a) രാജാറാം മോഹൻറോയ്
b) സ്വാമി വിവേകാനന്ദൻ
c) കേശവചന്ദ്രസെൻ
d) ദയാനന്ദസരസ്വതി
Show Answer Hide Answer

5. കേരളത്തിൽ ഏറ്റവും കുടുതൽ ദേശീയോദ്യാനങ്ങളുള്ള ജില്ല.

a) ഇടുക്കി
b) കൊല്ലം
c) പാലക്കാട്
d) വയനാട്
Show Answer Hide Answer

6. ‘ഇൻക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയ വിപ്ളവകാരി

a) സുഭാഷ് ചന്ദ്രബോസ്
b) ബാലഗംഗാധര തിലകൻ
c) ലാലാ ലജ്പത് റായ്
d) ഭഗത്സിംഗ്
Show Answer Hide Answer

7. ഒളിമ്പിക്സ് അത്‌ലറ്റിക്‌സിൽ സെമിഫൈനലിൽ എത്തിയ ആദ്യ കേരള വനിത:

a) ഷൈനി വിൽസൻ
b) പി.റ്റി. ഉഷ
c) അഞ്ജു ബോബി ജോർജ്
d) പ്രീജ ശ്രീധർ
Show Answer Hide Answer

8. ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹം ഏത്?

a) ആര്യഭട്ട
b) ഭാസ്‌ക്കര
c) രോഹിണി
d) ഇൻസാറ്റ് 1-A
Show Answer Hide Answer

9. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി

a) ഭഗത്സിംഗ്
b) മംഗൽപാണ്ഡെ
c) സുഖ്ദേവ്
d) ഉദ്ദംസിംഗ്
Show Answer Hide Answer

10. ഇന്ത്യയുടെ ദേശീയഗാനം ആലപിക്കാൻ എടുക്കുന്ന സമയം:

a) 32 സെക്കൻറ്
b) 42 സെക്കൻറ്
c) 46 സെക്കൻറ്
d) 52 സെക്കൻറ്
Show Answer Hide Answer

Start Your Journey!