Back to Home
Showing 131-140 of 884 results

1. 'നീതി അയോഗി'ന്റെ അദ്ധ്യക്ഷൻ ആര് ?

a) ധനകാര്യമന്ത്രി
b) രാഷ്ട്രപതി
c) പ്രധാനമന്ത്രി
d) ലോകസഭാ സ്പീക്കർ
Show Answer Hide Answer

2. മുന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ദേശീയ നേതാവ്:

a) ഗാന്ധിജി
b) ജവഹർലാൽ നെഹ്റു
c) സുഭാഷ് ചന്ദ്രബോസ്
d) ഡോ. ബി.ആർ.അംബേദ്ക്കർ
Show Answer Hide Answer

3. കേരളത്തിൽ ഏറ്റവും കുടുതൽ വ്യവസായശാലകളുള്ള ജില്ല

a) എറണാകുളം
b) കൊല്ലം
c) തിരുവനന്തപുരം
d) തൃശൂർ
Show Answer Hide Answer

4. ഇന്ത്യയിലുടെ കടന്നുപോകുന്ന അക്ഷാംശരേഖ ഏത്?

a) ഉത്തരായനരേഖ
b) ഭൂമദ്ധ്യരേഖ
c) ആർട്ടിക് വൃത്തം
d) ദക്ഷിണായനരേഖ
Show Answer Hide Answer

5. ഏത് സമരവുമായി ബന്ധപ്പെട്ട് ഉണ്ടയതാണ് 'വാഗൺ ട്രാജഡി' ?

a) വൈക്കം സത്യാഗ്രഹം
b) ഗുരുവായുർ സത്യാഗ്രഹം
c) നിസ്സഹകരണ പ്രസ്ഥാനം
d) മലബാർ കലാപം
Show Answer Hide Answer

6. ഇന്ത്യയുമായി സമുദ്രാതിർത്തി പങ്കിടുന്ന അയൽരാജ്യം ഏത് ?

a) ചൈന
b) ശ്രീലങ്ക
c) പാകിസ്താൻ
d) ബംഗ്ലാദേശ്
Show Answer Hide Answer

8. ഇന്ത്യൻ ദേശീയപതാകയുടെ ശില്പി ആര്?

a) മാഡം ഭിക്കാജി കാമ
b) ബാലഗംഗാധര തിലകൻ
c) പിംഗലി വെങ്കയ്യ
d) രാജേന്ദ്രപ്രസാദ്
Show Answer Hide Answer

9. ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ്.

a) ആറ്റോമിക നമ്പർ
b) മാസ് നമ്പർ
c) പ്രോട്ടോൺ നമ്പർ
d) ആറ്റോമികഭാരം
Show Answer Hide Answer

10. 'കാലിയം' എന്നത് ഏത് മുലകത്തിന്റെ ലാറ്റിൻ നാമമാണ്?

a) സോഡിയം
b) കാൽസ്യം
c) പൊട്ടാസ്യം
d) ഗാലിയം
Show Answer Hide Answer

Start Your Journey!