Back to Home
Showing 91-100 of 884 results

1. ഒസാമ ബിൻലാദനെ കണ്ടെത്തുന്നതിനായുള്ള ദൗത്യം

(a) ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം
(b) ഓപ്പറേഷൻ ഇൻഫിനിറ്റ് റീച്ച്
(c) ഓപ്പറേഷൻ ഇറാക്കി ഫ്രീഡം
(d) ഓപ്പറേഷൻ നെപ്റ്റൺസ് സ്‌പിയർ
Show Answer Hide Answer

2. ഐക്യരാഷ്ട്ര സംഘടന വിദ്യാർത്ഥിദിനമായി ആചരിക്കുവാൻ തീരുമാനിച്ചത് ആരുടെ ജന്മദിനമാണ്?

(a) ജവാഹർലാൽ നെഹ്റു
(b) ഡോ.എ.പി.ജെ.അബ്ദുൾകലാം
(c) മലാല യൂസഫ്സായ്
(d) കൈലാസ് സത്യാർത്ഥി
Show Answer Hide Answer

3. ന്യൂ ഡെവലപ്പ്മെൻറ് ബാങ്ക (NDB) ഏതു സംഘടനയുടേതാണ്?

(a) സാർക്ക്
(b) യൂറോപ്യൻ യൂണിയൻ
(c) ആസിയാൻ
(d) ബ്രിക്സ്
Show Answer Hide Answer

4. ‘ഹ്യൂമൻ കംപ്യൂട്ടർ’ എന്നറിയപ്പെടുന്ന വ്യക്തി

(a) ശകുന്തളാദേവി
(b) ഗാരി കാസ്പറോവ്
(c) വിശ്വനാഥൻ ആനന്ദ്
(d) അനാറ്റോലി കാർപോവ്
Show Answer Hide Answer

5. താഴെപ്പറയുന്നവയിൽ അലോഹം ഏത് ?

(a) മെർക്കുറി
(b) കാർബൺ
(c) സോഡിയം
(d) പ്ലാറ്റിനം
Show Answer Hide Answer

6. ബയോഗ്യാസ് പ്ലാൻറിൽ നിന്നും പുറത്തുവരുന്ന വാതകം

(a) ഓക്‌സിജൻ
(b) നൈട്രജൻ
(c) കാർബൺ ഡൈ ഓക്സൈഡ്
(d) മീതൈഥൻ
Show Answer Hide Answer

7. നവഗ്രഹങ്ങളിൽനിന്നും ഒഴിവാക്കിയ ഗ്രഹം

(a) വ്യാഴം
(b) ബുധൻ
(c) ശനി
(d) പ്ലൂട്ടോ
Show Answer Hide Answer

8. ഊഷ്ടാവ് അളക്കുന്നതിനുള്ള ഉപകരണം

(a) തെർമോമീറ്റർ
(b) ലാക്ടോമീറ്റർ
(c) ബാരോമീറ്റർ
(d) സ്പീഡോമീറ്റർ
Show Answer Hide Answer

9. ഒരു ആറ്റത്തിന്റെ കേന്ദ്രഭാഗം ഏത് പേരിൽ അറിയപ്പെടുന്നു?

(a) പ്രോട്ടോൺ
(b) ഇലക്ട്രോൺ
(c) ന്യൂക്ലിയസ്
(d) ന്യൂട്രോൺ
Show Answer Hide Answer

Start Your Journey!