Back to Home
Showing 71-80 of 884 results

1. ഇരുട്ടിനോടുള്ള പേടിക്ക് മനഃ ശാസ്ത്രത്തിൽ പറയുന്ന പേര്?

(a) അചുലോഫോബിയ
(b) ട്രിസ്കെയ്ഡെകാ ഫോബിയ
(c) പൊഗണോ ഫോബിയ
(d) ഫോട്ടോഫോബിയ
Show Answer Hide Answer

3. കോപ് 21 (COP 21) എന്തുമായി ബന്ധപ്പെട്ടതാണ്?

(a) സേനാ വിന്യാസം
(b) ശാസ്ത്രഗവേഷണം
(c) കാലാവസ്ഥാ വ്യതിയാനം
(d) സാമ്പത്തിക കുട്ടായ്മ
Show Answer Hide Answer

4. സിലിണ്ടറിക്കൽ ലെൻസുള്ള കണ്ണടകൾ പരിഹരിക്കുന്നത്

(a) തിമിരം
(b) അസ്സിഗ്മാറ്റിസം
(c) ദീർഘദൃഷ്ടി
(d) ഹ്രസ്വ ദൃഷ്ടി
Show Answer Hide Answer

5. ലോകപ്രശസ്ത ഐ.ടി. കമ്പനി യായ ഓറക്കിളിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മലയാളി

(a) വർഗീസ് കുര്യൻ
(b) എ.എസ്. കിരൺ കുമാർ
(c) തോമസ് കുര്യൻ
(d) അഞ്ജെൻ സതീഷ്
Show Answer Hide Answer

6. 'യെസ് വി കാൻ’ (Yes We Can) ആരുടെ പ്രസംഗ പരമ്പരയാണ്?

(a) വിൻസ്റ്റൺ ചർച്ചിൽ
(b) ബരാക് ഒബാമ
(c) മാർട്ടിൻ ലൂഥർ കിങ് ജൂനിയർ
(d) എബ്രഹാം ലിങ്കൻ
Show Answer Hide Answer

7. ‘കൊച്ചിൻ ചെന’ ഏതിന്റെ വിത്തിനമാണ്?

(a) കശുമാവ്
(b) കവുങ്ങ്
(c) തെങ്ങ്
(d) വാഴ
Show Answer Hide Answer
Show Answer Hide Answer

9. കർണാടക സംഗീതം കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്

(a) ഖയാൽ
(b) ധ്രുപത്
(c) കീർത്തി സമ്പ്രദായം
(d) ഇവയൊന്നുമല്ല
Show Answer Hide Answer

10. 1935-ൽ കെ.പി.സി.സി. സെക്രട്ടറി ആരായിരുന്നു?

(a) ഇ.എം.എസ്. നമ്പൂതിരിപ്പാട്
(b) ആർ. ശങ്കർ
(c) പട്ടം താണുപിള്ള
(d) പി.കൃഷ്ണപിള്ള
Show Answer Hide Answer

Start Your Journey!