Back to Home
Showing 61-70 of 884 results

1. സൂരജ് കുണ്ഡ് ഇൻറർനാഷണൽ ക്രാഫ്റ്റ് മേള നടക്കുന്ന സംസ്ഥാനം

(a) ഹരിയാന
(b) ഒഡിഷ
(c) ഗുജറാത്ത്
(d) മധ്യപ്രദേശ്
Show Answer Hide Answer

2. മറ്റ് വിമാനങ്ങളെ അപേക്ഷിച്ച സൂപ്പർ സോണിക് ജെറ്റ് വിമാനങ്ങൾ കാരണമാകുന്നത്

(a) ഓസോൺ പാളിയുടെ നാശം
(b) ശബ്ദമലിനീകരണം
(c) കേൾവി ശക്തിക്ക് നാശം
(d) ഭൂകമ്പങ്ങൾക്ക്
Show Answer Hide Answer

3. ഹട്ടി, രാംഗിരി ഖനികളിൽ ഖനനം ചെയ്യുന്നത്

(a) ഇരുമ്പ്
(b) സ്വർണം
(c) ചെമ്പ്
(d) ബോക്സൈറ്റ്
Show Answer Hide Answer

4. ‘ഗോൾഡൻ ക്വാഡിലാറ്ററൽ കോറിഡർ' എന്നത് എന്തുമായി ബന്ധപ്പെട്ടതാണ്?

(a) വിമാന കാർഗോ സർവീസ്
(b) തുറമുഖ വികസനം
(c) കംപ്യൂട്ടർ ശൃംഖല വികസനം
(d) ഹൈവെ പ്രോജക്ട്
Show Answer Hide Answer

5. ആന്ധപ്രദേശിന്റെ പുതിയ തലസ്ഥാന നഗരി

(a) സെക്കന്തരാബാദ്
(b) ഹൈദരാബാദ്
(c) അമരാവതി
(d) വിജയവാഡ
Show Answer Hide Answer

6. റഫ്രിജറേറ്ററുകളിൽ ഉപയോഗിക്കുന്ന വാതകം

(a) സൾഫർ ഡയോക്സൈഡ്
(b) കാർബൺ മോണോക്സൈഡ്
(c) മീതൈൻ
(d) അമോണിയ
Show Answer Hide Answer

7. ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലസ്കോപ്പ്

(a) അസ്‌ട്രോസാറ്റ്
(b) പി എസ്.എൽ.വി.30
(c) ജി സാറ്റ് 15
(d) ഹബിൾ ടെലസ്കോപ്പ്
Show Answer Hide Answer

8. 1857ലെ ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഗ്വാളിയോറിൽ കലാപത്തിന് നേതൃത്വം കൊടുത്തത്

(a) നാനാ സാഹിബ്
(b) താന്തിയതോപ്പി
(c) റാണി ലക്ഷ്മിഭായ്
(d) ബീഗം ഹസ്രത്ത് മഹൽ
Show Answer Hide Answer
Show Answer Hide Answer

10. ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് വരുന്നത്

(a) ഖഡ്ക് വാസ്‌ല
(b) ഡെറാഡൂൺ
(c) ഏഴിമല
(d) ഒറ്റപ്പാലം
Show Answer Hide Answer

Start Your Journey!