Back to Home
Showing 51-60 of 884 results

1. സൈലന്റ് വാലി നാഷണൽ പാർക്കിൽ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന മൃഗമേത്?

(A) സിംഹവാലൻ കുരങ്ങ്
(B) കാട്ടുപന്നി
(C) കാട്ടുപോത്ത്
(D) ആന
Show Answer Hide Answer

3. കേരളത്തിൽ 2015-ൽ ബാറുകൾകൾ പുട്ടുന്നതിനെടുത്ത സർക്കാർ തീരുമാനം ഭരണ ഘടനയിലെ ഏതു പ്രൊവിഷ്യന്റെ നടപ്പിലാക്കലായി കരുതാവുന്നതാണ്?

(a) മൗലികാവകാശങ്ങൾ
(b) മൗലിക ചുമതലകൾ
(c) സ്റ്റേറ്റിന്റെ മാർഗ നിർദേശക തത്ത്വങ്ങൾ
(d) അവശിഷ്ട അധികാരങ്ങൾ
Show Answer Hide Answer
Show Answer Hide Answer

5. ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരെഞ്ഞെടുക്കുന്നതിനായുള്ള കമ്മിറ്റിയിൽ അംഗമല്ലാതത്?

(a) പ്രധാനമന്ത്രി
(b) ലോകസഭ പ്രതിപക്ഷ നേതാവ്
(c) ലോകസഭ സ്പീക്കർ
(d) സുപ്രീംകോടതി ചീഫ്ജസ്സിസ്
Show Answer Hide Answer

7. പട്ടികജാതിപട്ടികവർഗസംരക്ഷണ നിയമമനുസരിച്ച പ്രസ്തുത വിഭാഗങ്ങൾക്കെതിരെയുള്ള കേസുകൾ അന്വേഷിക്കാവുന്ന പോലീസ് ഉദ്യോഗസ്ഥൻ

(a) ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്
(b) സർക്കിൾ ഇൻസ്പെക്ടർ
(c) സബ്ബ് ഇൻസ്പെക്ടർ
(d) ഏതൊരു പോലീസ് ഓഫീസർക്കും
Show Answer Hide Answer

8. ‘തീൻ ബിഗ്’ ഇടനാഴി ഏതു രാജ്യങ്ങൾക്കിടയിലെ തർക്കവിഷയമാണ്?

(a) ഇന്ത്യ,പാകിസ്താൻ
(b) ഇന്ത്യ, ശ്രീലങ്ക
(c) ഇന്ത്യ, ബംഗ്ലാദേശ്
(d) ഇന്ത്യ,നേപ്പാൾ
Show Answer Hide Answer

9. ഇന്ത്യയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഉപജ്ഞാതാവ്

(a) കെ.എൻ. രാജ്
(b) എം. വിശ്വേശരയ്യ
(c) എം.എസ്. സ്വാമിനാഥൻ
(d) പി.സി. മഹാലനോബിസ്
Show Answer Hide Answer

10. മുദ്രബാങ്ക് സഹായം ചെയ്യുന്നത്

(a) ആരോഗ്യ മേഖല
(b) ചെറുകിട വ്യവസായം
(c) വിദ്യാഭ്യാസ മേഖല
(d) നഗരങ്ങളുടെ അടിസ്ഥാന വികസനം
Show Answer Hide Answer

Start Your Journey!