Back to Home
Showing 81-90 of 884 results

1. കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി കേരള ഗവൺമെൻറ് രൂപം കൊടുത്ത പദ്ധതി

(a) സ്നേഹപൂർവം പദ്ധതി
(b) ഓപ്പറേഷൻ വാൽസല്യ
(c) ഉപജീവന കേന്ദ്രം
(d) സുബോധം പദ്ധതി
Show Answer Hide Answer

3. റെഡ് ഷർട്ട്സ് എന്ന സന്നദ്ധസം ഘടന ഉണ്ടാക്കിയ വ്യക്തി

(a) ജി. ഗാരിബാൾഡി
(b) അഡോൾഫ് ഹിറ്റ്ലർ
(c) മുസ്സോളിനി
(d) മാർട്ടിൻ ലൂഥർ കിങ്
Show Answer Hide Answer
Show Answer Hide Answer

6. പ്രസിദ്ധമായ ബേലൂർ, ഹാലേ ബിഡ് അമ്പലങ്ങൾ പണി കഴിപ്പിച്ച ഭരണാധികാരികൾ

(a) ഹൊയ്സാലസ്
(b) ചണ്ഡേലാസ്
(c) സോളാങ്കികൾ
(d) ചാലൂക്യന്മാർ
Show Answer Hide Answer
Show Answer Hide Answer

9. 2016-ലെ സമ്മർ ഒളിമ്പിക്സിന്റെ വേദി

(a) ലണ്ടൻ
(b) റിയോഡിജനീറോ
(c) ടോക്കിയോ
(d) ബെയിജിങ്
Show Answer Hide Answer

10. സൈബർനിയമങ്ങൾ എന്ന വിഷയം ഇന്ത്യൻ ഫെഡറൽ സംവിധാനത്തിലെ അധികാര വിഭജനത്തിൽ ഏത് മേഖലയിൽ വരുന്നു

(a) യൂണിയൻ ലിസ്റ്റ്
(b) സ്റ്റേറ്റ് ലിസ്റ്റ്
(c) അവശിഷ്ട അധികാരങ്ങൾ
(d) കൺകറൻറ് ലിസ്റ്റ്
Show Answer Hide Answer

Start Your Journey!