Back to Home
Showing 391-400 of 884 results

1. നുണ പരിശോധനയ്ക്കായി ഉപയോഗിക്കുന്ന ഉപകരണമേത് ?

(A)കാർഡിയോഗ്രാഫ്
(B) സീസ്മോഗ്രാഫ്
(C) പോളിഗ്രാഫ്
(D)ക്രെസ്സ്കോഗ്രാഫ്
Show Answer Hide Answer

2. 2013 ലെ രാജിവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് അർഹയായ വ്യക്തി ?

(A)രഞ്ജൻ സോധി
(B)പി.വി.സിന്ധു
വിരാട് കൊഹ് ലി
(D)രഞ്ജിത്ത് മഹേശ്വരി
Show Answer Hide Answer

3. "ലജ്ജ" എന്ന കൃതിയുടെ ഗ്രന്ഥ കർത്താവാര്?

(A)സൽമാൻ റുഷ്ദി
(B) കമല സുരയ്യ
(C)തസ്ലീമ നസ്രീൻ
(D)ജോർജ് ഓർവെൽ
Show Answer Hide Answer

5. കുടലിനെ ബാധിക്കുന്ന രോഗം?

(A)ക്ഷയം
(B) കുഷ്ഠം
(C) കോളറ
(D)മലമ്പനി
Show Answer Hide Answer

6. സമയം കൃത്യമായി അറിയാൻ കപ്പലുകളിൽ ഉപയോഗിക്കുന്ന ഉപകരണം?

(A) ഓടോമീറ്റർ
(B) സ്കാരോമീറ്റർ
(C)ക്രോണോ മീറ്റർ
(D))മാനോമീറ്റർ
Show Answer Hide Answer

7. ശ്രീലങ്കയിൽ എൽ.ടി.ടിക്കെതിരെ ഇന്ത്യൻ സൈന്യം നടത്തിയ നീക്കം?

(A) ഓപ്പറേഷൻ പവൻ
(B) ഓപ്പറേഷൻ റീവിറെസ്
(C)ഓപ്പറേഷൻ സേഫ്ഫോം
(D)ഓപ്പറേഷൻ കാക്ടസ്
Show Answer Hide Answer

8. വാനിലയുടെ ജന്മദേശം?

(A)അമേരിക്ക
(B)ആഫ്രിക്ക
(C) ഈജിപ്റ്റ്‌
(D)മെക്സിക്കൊ
Show Answer Hide Answer

9. വെള്ളകാരന്റെ ശവകുടീരം?

(A)ക്യൂബ
(B)ഫിന്ലാന്ഡ്
(C)ഗിനിയ തീരം
(D)ജിബ്രാൾട്ടർ
Show Answer Hide Answer

10. 1912 ൽ കല്യാണദായിനി സഭ രൂപീകരിച്ചത് ആര്?

(A)ശ്രീ, നീലകൺട ഗുരുപാദർ
(B)കെ.പി.കറുപ്പൻ
(C)ചാവറ കുര്യാക്കോസ് എല്യാസ്
(D)ടി.ടി.കേശവൻ ശാസ്ത്രി
Show Answer Hide Answer

Start Your Journey!