Back to Home
Showing 411-420 of 884 results

1. ചത്രപതി ശിവജി വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?

(A)മുംബൈ
(B)അഹമ്മദാബാദ്
(C)ലക്ഖനവ്
(D) ഗുവഹാത്തി
Show Answer Hide Answer

4. താഴെ പറയുന്നവയിൽ സദിശ അളവിന് ഉദാഹരണമേത്?

(A) സമയം
(B) ദൂരം
(C ) വിസ്തീർണം
(D) ത്വരണം
Show Answer Hide Answer

5. ആകെ അക്ഷാംശ രേഖകളുടെ എണ്ണം ?

(A) 360
(B) 12
(C ) 180
(D) ഇതൊന്നുമല്ല

6. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?

(A) മൌണ്ട് മക് കിൻലി
(B) അകൊൻകാഗ്വ
(C ) മൌണ്ട് കോസിയസ്കോ
(D) മൌണ്ട് എൽബ്രൂസ്
Show Answer Hide Answer

7. പഞ്ച് കാർഡ് സിസ്റ്റത്തിന്റെ ഉപജ്ഞാതാവ് ?

(A) ഹെർമൻ ഹോളരിത്
(B) ജോൺ എ ഫ്ലെമിംഗ്
(C )ജാക്ക് കിൽബി
(D) ജോൺവോൺ ന്യൂ മാൻ
Show Answer Hide Answer

8. സവർണ ജാഥ നയിച്ചത് ?

(A) എ .കെ .ഗോപാലൻ
(B) വി .ടി .ഭട്ടതിരിപ്പാട്
(C ) ടി .കെ .മാധവൻ
(D) മന്നത്ത് പദ്മനാഭൻ
Show Answer Hide Answer

9. ബ്രിട്ടീഷ്‌ പാർലിമെന്റ് ആദ്യമായി ഇംപീച് ചെയ്ത ഗവേർണർ ജനറൽ ?

(A) കോൺവാലിസ്
(Bവില്ല്യം ബെന്ടിക്
(C ) ഹാർഡിൻജ്
(D)വാറൻ ഹെസ്ടിങ്ങ്സ്
Show Answer Hide Answer

10. സിംഗപ്പൂരിൽ പ്രസിഡന്റ്‌ ആയ ആദ്യ മലയാളി ?

(A)എസ്.ആർ . നാഥൻ
(B) ടോണി ടാൻ
(C ) സി .വി .ദേവൻ നായർ
(D) ഇവരാരുമല്ല
Show Answer Hide Answer

Start Your Journey!