Back to Home
Showing 431-440 of 884 results

1. മദ്രാസിലെ ചെപോക് സ്റ്റേഡിയം ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

(A) ക്രിക്കറ്റ്
(B)ഹോക്കി
(C )ബസ്കെറ്റ്‌ ബോൾ
(D)ഫുട്ബോൾ
Show Answer Hide Answer

2. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശിയ പാതകൾ കടന്നു പോകുന്ന ജില്ല ?

(A)കോഴിക്കോട്
(B)എറണാകുളം
(C )തിരുവനന്തപുരം
(D)തൃശ്ശൂർ
Show Answer Hide Answer

3. സാധുജന പരിപാലിനിയുടെ പത്രാധിപയായ വ്യക്തി ?

(A)അക്കാമ്മ ചെറിയാൻ
(B)കാളി ചോതി കറുപ്പൻ
(C ) എ . വി .കുട്ടിമാളു അമ്മ
(D)ഇവരാരുമല്ല
Show Answer Hide Answer

4. "DON'T BE EVIL"എന്ന ആപ്തവാക്യം ഏതു സ്ഥാപനതിന്റെതാണ് ?

(A)ഗൂഗിൾ
(B)മൈക്രോസോഫ്ട്‌
(C )ഐ ബി എം
(D) ഇന്ഫോസിസ്
Show Answer Hide Answer

5. അഞ്ചു സഭകളിൽ (കൊച്ചി ,തിരുകൊച്ചി ,കേരളം ,രാജ്യസഭ ,ലോകസഭ ) അംഗമായ ഏക മലയാളി ?

പട്ടം താണുപിള്ള
(B)കെ .കരുണാകരൻ
(C )പി .കെ . വാസുദേവൻ‌ നായർ
(D)അവുക്കാദർ കുട്ടി നഹ
Show Answer Hide Answer

6. മന്ന്ജൂര്യൻ പുൽമേടുകൾ കാണപെടുന്ന പ്രദേശം?

(A)ന്യൂ സിലാൻഡ്
(B)ചൈന
(C)സൗത്ത് ആഫ്രിക്ക
(D)ഹങ്ങ്ഗ്ഗറി
Show Answer Hide Answer

7. മുടിചൂടും പെരുമാൾ ,എന്നറിയപെടുന്ന സാമൂഹ്യ പരിഷ്കർത്താവ്‌?

(A)വൈകുണ്ൺഡ സ്വാമികൾ
(B)തൈകാട് അയ്യാ സ്വാമികൾ
(C)പണ്ഡിറ്റ്‌ കെ.പി.കറുപ്പൻ
(D)നിത്യചൈതന്യയതി
Show Answer Hide Answer

8. താഴെ പറയുന്നവയിൽ പൊട്ടാസിയത്തിന്റെ അഭാവം കൊണ്ട് ഉണ്ടാകുന്ന രോഗം?

(A)ഹൈപ്പോകലേമിയ
(B)ടെർമറ്റൊസിസ്
(C)ഹൈപ്പോനട്രെമിയ
(D)ഓസ്റ്റിയോ മലേഷ്യ
Show Answer Hide Answer

9. സീ-ഡാക് വികസിപ്പിച്ചെടുത്ത സൈബർ കുറ്റാനേഷണ സോഫ്റ്റ്‌വെയർ?

(A)ട്രോജൻ പ്രോഗ്രാമം
(B)സൈബർ ചെക്ക്
(C)ഷാമൂൻ
(D)ആൻഡ്രോയ്റ്റ്
Show Answer Hide Answer

10. സുഘവാസ കേന്ദ്രമായ വാഗമൺ ഏതു ജില്ലയിൽ?

(A)ഇടുക്കി
(B)എറണാകുളം
(C)പത്തനംതിട്ട
(D)തിരുവനന്തപുരം
Show Answer Hide Answer

Start Your Journey!