Back to Home
Showing 451-460 of 884 results

1. ആദ്യ വാർത്താവിനിമയ ഉപാധി എന്ന് വിശേഷിപ്പിക്കുന്നത്?

(A)ഫാക്സ്
(B)ഇന്റർനെറ്റ്‌
(C)ടെലഗ്രാഫ്
(D)ഇവയൊന്നുമല്ല
Show Answer Hide Answer

2. താഴെ പറയുന്നവയിൽ പ്രതല ബലം അളക്കാൻ സഹായിക്കുന്ന ഉപകരണം?

(A)ട്ടെന്സ്യോ മീറ്റർ
(B)ലൈസി മീറ്റർ
(C)ഡാസി മീറ്റർ
(D)ടാരോ മീറ്റർ
Show Answer Hide Answer

3. വലിയപറമ്പ, കായൽ സ്ഥിതിചെയ്യുന്ന ജില്ല?

(A)ആലപ്പുഴ
(B)കൊല്ലം
(C)കാസർകോഡ്‌
(D)തിരുവനന്തപുരം
Show Answer Hide Answer

4. മുട്ടയുടെ പുറം തോട് നിർമ്മിച്ചിരികുന്നത്?

(A)കാത്സ്യം കാർബൊനൈറ്റ്
(B)കാത്സ്യം ഓക്ക്‌സലൈട്റ്റ്
(C)സോഡിയം തയോ സൽഫേറ്റ്
(D)ഹൈഡ്രജൻ സയനൈഡ്
Show Answer Hide Answer
Show Answer Hide Answer

6. ബേബി ഫുടുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന പഞ്ചസാര ഏതു?

(A) മാൾട്ടോസ്
(B) ഗ്ലൂക്കോസ്
(C)സൈലോസ്
(D)ഫ്രക്ടോസ്
Show Answer Hide Answer

7. തുഗ്ലക് വംശത്തിനു ശേഷം ഡൽഹിയിൽ അധികാരത്തിൽ വന്ന രാജവംശം?

(A) സയ്യിദ് വംശം
(B)ലോധി വംശം
(C)അടിമ വംശം
(D)ഖില്ജി വംശം
Show Answer Hide Answer

8. കേരളാപോലീസിന്റെ ഫേസ്ബുക്ക്‌ സംവിധാനം?

(A)വിക്സർ
(B)നെറ്റിസൻ പോലീസ്
(C)ഇൻഫർമേഷൻ സൂപ്പർ ഹൈവേ
(D) ഗ്രിഡ്
Show Answer Hide Answer

9. സാക്ഷരത പ്രവർത്തന മികവിനു യുനെസ്കോ ഏർപ്പെട്ടുത്തിയിരികുന്ന ബഹുമതി?

(A)കൺഫൂഷൻ പ്രൈസ്
(B)കലിംഗ പുരസ്കാരം
(C)കോൾ പുരസ്കാരം
(D)ഇവയൊന്നുമല്ല
Show Answer Hide Answer

10. ഇന്ത്യയിലെ ആദ്യത്തെ പബ്ലിക്‌ ലൈബ്രറി ആയി അറിയപ്പെടുന്നത്?

(A) തിരുവനന്തപുരം പബ്ലിക്‌ ലൈബ്രറി
(B)നാഷണൽ ലൈബ്രറി കൊൽക്കത്ത
(C)ഖുദ്ദാഭക്ഷക്ക് ഒറീന്റൽ പബ്ലിക്‌ ലൈബ്രറി
(D) നാഷണൽ സയൻസ്‌ ലൈബ്രറി
Show Answer Hide Answer

Start Your Journey!