Back to Home
Showing 471-480 of 884 results

1. ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല?

(A)കാസർഗോഡ്
(B)തിരുവനന്തപുരം
(C)തൃശൂർ
(D)കണ്ണൂർ
Show Answer Hide Answer

2. മുംബൈ സ്റ്റോക്ക്‌ എക്സ്ചേഞ്ച് ഓഹരി സൂചിക?

(A)നിഫ്റ്റി
(B) സെൻസെക്സ്
(C )ഷാങ്ങ്ഹൈ
(D)നാസ്ടാക്
Show Answer Hide Answer

4. പുഷ്കർ തടാകം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

(A)ജമ്മുകാശ്മീർ
(B)ആന്ധ്രപ്രദേശ്
(C)രാജസ്ഥാൻ
(D)ഒറീസ്സ
Show Answer Hide Answer

5. ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ ആര്?

(A) ജസ്റ്റിസ്‌ കെ.ജി.ബാലകൃഷ്ണൻ
(B) കുൻവർ സിംഗ്
(C)മമതാ ശർമ
(D) പി.എൽ.പുനിയ
Show Answer Hide Answer

6. ബീറ്റൽസ് എന്ന റോക്ക് ഗായക സംഘം ഏതു രാജ്യക്കാരാണ്?

(A) ബ്രിട്ടൻ
(B) അമേരിക്ക
(C)ഫ്രാൻസ്
(D)ഇറ്റലി
Show Answer Hide Answer

7. 58-മത് നാഷണൽ സ്കൂൾ ഗെയിംസിന്റെ വേദി?

(A) ഇറ്റാവ
(B) ലുധിയാന
(C)കേരളം
(D) മലപ്പുറം
Show Answer Hide Answer

8. ജസിയ നിർത്തലാക്കിയ ചക്രവർത്തി?

(A)അക്ബർ
(B) ജഹാന്ഗീർ
(C)ഷാജഹാൻ
(D) ഔറഗാസീബ്
Show Answer Hide Answer

9. താഴെ പറയുന്നവയിൽ ഏതാണ് "അഷ്ടപതി" എന്ന പേരിൽ അറിയപെടുന്നത്?

(A) കൃഷ്ണഗാഥ
(B)ഹരിനാമകീർത്തനം
(C)ഗീതഗോവിന്ദം
(D)ജ്ഞാനപാന
Show Answer Hide Answer

10. 2013 ൽ പത്മ വിഭുഷൻ ലഭിച്ച പ്രമുഖ ശില്പി?

(A) പ്രൊഫ.യശ്പാൽ
(B)പ്രൊഫ.റോഡാം നരസിംഹ
(C)രഘുനാഥ് മോഹപാത്ര
(D)ഹ്യ്ദെർ റാസ
Show Answer Hide Answer

Start Your Journey!