Back to Home
Showing 401-410 of 884 results

1. അന്തർദേശിയ കുടുംബദിനം ഏത്?

(A)മെയ്‌ 15
(B) മെയ്‌ 8
(C)മെയ്‌ 3
(D) മെയ്‌ 11
Show Answer Hide Answer

2. അൾട്രസൗണ്ട് സ്കാനിംഗ്‌ കണ്ടുപിടിച്ചതാര്?

(A) ലിയോനാർദ് കീലർ
(B)ഐ ഡൊനാല്ട്
(C)ഹാൻസ് ബർഗ്
(D)ഈവ്സ് w മഗ്ഗ്രഫി
Show Answer Hide Answer

3. ലോകം ചുറ്റിയ ആദ്യ വനിതാപൈലറ്റ്?

(A)യൂറി ഗഗാൻ
(B)ജെറിമൊക്ക്
(C) കല്പനചാവ്ല
(D)സാലി റൈഡ്
Show Answer Hide Answer

4. ഉത്തര ധ്രുവത്തിൽ ആദ്യമെത്തിയ വ്യക്തി?

(A) റോബർട്ട്‌ പിയറി
(B)ജുങ്ക്കൊതാബെ
(C ) ബജേന്ത്രിപാൽ
(D)അമുദ്ദ്സൻ
Show Answer Hide Answer

5. ലോകത്തിലെ ആദ്യ പത്രം?

(A) രാജ്യസമാചാരം
(B)ദീപിക
(C ) ബംഗാൾ ഗസറ്റ്
(D)റിലേഷൻ
Show Answer Hide Answer

7. ഏക പൗരത്വം ഏതു ഭരണഖടനയിൽ നിന്നും എടുത്തതാണ്?

(A)ബ്രിട്ടൻ
(B) അമേരിക്ക
(C )ഫ്രാൻസ്
(D)കാനഡ
Show Answer Hide Answer

8. റിസർവ് ബാങ്കിന്റെ ആദ്യത്തെ ഗവർണർ?

(A) സി.സി.ദേശ്മുഘ്
(B)രഘുറാം രാജൻ
(C )സർ.ബനഗ്ഗൽ രാമറാവു
(D)ഒസ്ബോന്ൻ സ്മിത്ത്
Show Answer Hide Answer

9. ക്രിക്കറ്റ് കോഴ വിവാദം ഏതു കമ്മീഷനുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) തോമസ്‌ പി. ജോസഫ്‌
(B) മൽഹോത്ര
(C ) മുരാരി
(D)വൈ.വി.ചന്ദ്രചൂട്
Show Answer Hide Answer

10. ഗാന്ധി സ്റ്റാമ്പ്‌ രൂപകൽപന ചെയ്ത വ്യക്തി?

(A)ഹെന്ററി പെച്കോ
(B)മഹാദേവ് ദേശായി
(C )സി. രാജഗോപാലാചാരി
(D)ഇവരാരുമല്ല
Show Answer Hide Answer

Start Your Journey!