Back to Home
Showing 381-390 of 884 results

1. 2013 ലെ പരമ വിശിഷ്ട്ട സേവാ മെഡല്ലിന്നു അർഹനായ മലയാളി?

(A)മേജർ അനൂപ്‌ ജോസഫ്‌ മഞ്ഞളി
(B)ലെഫ്റ്റ്.ജനറൽ ബാലകൃഷ്ണൻ വേണുഗോപാലൻ നായർ
(C)പ്രോഫ്ഫ്.റോടാം നരസിംഹ
(D) ഇവരാരുമല്ല
Show Answer Hide Answer

2. പേശികളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?

(A)ഹിസ്ട്ടൊലജി
(B)നെഫ്രോളജി
(C) മയോലജി
(D)ഹെപ്പേറ്റൊലജി
Show Answer Hide Answer

5. "നാളയുടെ നാട്" എന്നറിയപ്പെടുന്ന രാജ്യം?

(A)സിംഗപ്പൂർ
(B) ബ്രസീൽ
(C) മെക്സിക്കൊ
(D) ഓസ്ട്രിയ
Show Answer Hide Answer

6. ആധുനിക പോസ്റ്റൽ സംവിധാനം ഇന്ത്യയിൽ ആരംഭിച്ചത്?

(A)ഡൽഹൗസി പ്രഭു
(B)റോബർട്ട് ക്ലൈവ്
(C) വാറൻ ഹേസ്റ്റിങ്ങ്സ്
(D) ഇവരാരുമല്ല
Show Answer Hide Answer

7. "ഗ്രീൻപാർക്ക് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത് എവിടെ?

(A)കാൻപൂർ
(B) ന്യൂ ഡൽഹി
(C)ലക്നവ്
(D)കട്ടക്ക്
Show Answer Hide Answer

8. പരീക്ഷിത്ത് തമ്പുരാൻ മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ?

(A)കൊച്ചി
(B)വയനാട്
(C) കോഴിക്കോട്
(D)കൊട്ടാരക്കര
Show Answer Hide Answer

9. 2013- ജനുവരി 27 നു സമ്പൂർണ അവയവദാന ഗ്രാമമായി തെരഞ്ഞെടുക്കപ്പെട്ട ഗ്രാമം?

(A)ചെറുകുളത്തൂർ
(B) ചമ്രവട്ടം
(C)നെടുമ്പന
(D) ശ്രീഖണ്ടാപുരം
Show Answer Hide Answer

10. ഗ്രാമപഞ്ചായത്തുകൾ ഇല്ലാത്ത സംസ്ഥാനം?

(A)ഗോവ
(B)സിക്കിം
(C) നാഗാലാൻഡ്‌
(D) മിസോറം
Show Answer Hide Answer

Start Your Journey!