Back to Home
Showing 371-380 of 884 results

1. ഇന്ത്യയിലെ ആദ്യ ബാങ്ക്?

(A) അലഹാബാദ് ബാങ്ക്
(B) പഞ്ചാബ് നാഷണൽ ബാങ്ക്
(C)ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ
(D) കാനറാ ബാങ്ക്
Show Answer Hide Answer

2. ആരവല്ലി പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

(A)ഗുരു ശിഖർ
(B) കന്ജൻ ജംഗ
(C) ഡോടാബെട്ട
(D)ചെമ്പ്ര കൊടുമുടി
Show Answer Hide Answer

3. ഖരവസ്തുകളിൽ താപം പ്രസരിക്കുന്ന രീതി?

(A)ചാലനം
(B) ഉത്പതനം
(C)വികരണം
(D) അപവർത്തനം
Show Answer Hide Answer
Show Answer Hide Answer

6. ഇന്ത്യയിൽ ആദ്യമായി ഇ-തുറമുഖ സംവിധാനം നിലവിൽ വന്നതെവിടെ?

(A)കൊൽക്കത്ത
(B)കൊച്ചി
(C) തൂത്തുകുടി
(D) പോർട്ട്‌ബ്ലൈർ
Show Answer Hide Answer

7. ബയോജനസിസ്‌ തത്വം ആവിഷ്കരിച്ചതാര്?

(A) ലൂയി പാസ്ചർ
(B) റോബർട്ട് ഹൂക്ക്
(C)തയാടൊർ ഷുയൻ
(D)എം.ജെ. ശ്ലീടൻ
Show Answer Hide Answer

8. സിദ്ധാർത്ഥ' എന്ന കൃതിയുടെ കർത്താവ്‌ ആര്?

(A) വി.എസ്.നൈപാൾ
(B) ഹെർമ്മൻ ഹെസ്സെ
(C)സൽമാൻ റുഷ്ദി
(D) ഖുശ്വന്ദ്‌ സിംഗ്
Show Answer Hide Answer

9. കോയാലി' എണ്ണ ശുദ്ധീകരണശാല ഏതു സംസ്ഥാനതാണ്?

(A)ഗുജറാത്ത്
(B) അസം
(C) ഹരിയാന
(D) പശ്ചിമബംഗാൾ
Show Answer Hide Answer
Show Answer Hide Answer

Start Your Journey!