Questions from രാജ്യാന്തര സംഘടനകൾ

11. സർവ്വരാജ്യ സഘ്യം (League of Nations ) ത്തിന്‍റെ രൂപീകരണത്തിന് കാരണമായ പതിനാലിന നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്?

വുഡ്രോ വിൽസൺ (1919 ലെ പരിസ് സമ്മേളനത്തിൽ )

12. ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് രൂപം കൊണ്ട അന്താരാഷ്ട്ര സമാധാന സംഘടന?

സർവ്വരാജ്യ സഘ്യം (League of Nations )

13. ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മീഷൻ (UNHCR -United Nations High Commissioner for Refugees ) സ്ഥാപിതമായത്?

1950 ഡിസംബർ 14; ആസ്ഥാനം: ജനീവ

14. ചേരിചേരാ പ്രസ്ഥാനം ( Non Aligned movement -NAM ) സ്ഥാപിതമായത്?

1961 (ആസ്ഥാനം: ന്യൂയോർക്ക്; അംഗസംഖ്യ : 120

15. ആസിയാൻ (ASEAN -Association of Southeast Asian Nations ) സ്ഥാപിതമായത്?

1967 ആഗസ്റ്റ് 8 ( ആസ്ഥാനം: ജക്കാർത്ത - ഇൻഡോനേഷ്യ; അംഗസംഖ്യ : 10 )

16. 1987 ൽ രൂപം കൊണ്ട ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) ത്തിന്‍റെ അനുബന്ധ കമ്മിറ്റി?

ആഫ്രിക്ക ഫണ്ട് (AFRICA Fund -The Action for Resisting Invasion Colonisation and Apartheid )

17. സാർക്ക് (SAARC) ന്‍റെ ആദ്യ ചെയർമാൻ?

എച്ച്.എം. ഉർഷാദ്

Visitor-3953

Register / Login