1. ഐക്യരാഷ്ട്ര സഭയ്ക്ക് എത്ര ഘടകങ്ങളുണ്ട്?
6
2. ചേരിചേരാ പ്രസ്ഥാനം ( Non Aligned movement -NAM ) സ്ഥാപിതമായത്?
1961 (ആസ്ഥാനം: ന്യൂയോർക്ക്; അംഗസംഖ്യ : 120
3. ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ചത്?
വി.കെ.കൃഷ്ണമേനോൻ
4. സാർക്ക് (SAARC) എന്ന ആശയം ആദ്യം അവതരിപ്പിച്ചത്?
സിയാ ഉൾ റഹ്മാൻ
5. ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് രൂപം കൊണ്ട അന്താരാഷ്ട്ര സമാധാന സംഘടന?
സർവ്വരാജ്യ സഘ്യം (League of Nations )
6. സാർക്ക് (SAARC) ലെ ഏറ്റവും ചെറിയ അംഗരാജ്യം?
മാലിദ്വീപ്
7. ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) ന്‍റെ രൂപീകരണത്തിന് നേതൃത്വം നൽകിയ ലോകനേതാക്കൾ?
ജവഹർലാൽ നെഹൃ (ഇന്ത്യൻ പ്രധാമന്ത്രി); ഗമാൽ അബ്ദുൾ നാസർ (ഈജിപ്റ്റ് പ്രസിഡന്റ് ); മാർഷൽ ടിറ്റോ ( യൂഗോ
8. സാർക്ക് (SAARC) ന്‍റെ ആദ്യ ചെയർമാൻ?
എച്ച്.എം. ഉർഷാദ്
9. ആസിയാൻ (ASEAN -Association of Southeast Asian Nations ) സ്ഥാപിതമായത്?
1967 ആഗസ്റ്റ് 8 ( ആസ്ഥാനം: ജക്കാർത്ത - ഇൻഡോനേഷ്യ; അംഗസംഖ്യ : 10 )
10. അന്താരാഷ്ട്ര തപാൽ സംഘടന (UPU ) ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഏജൻസിയായ വർഷം?
1948