ബഹിരാകാശത്തേക്ക് പോകുന്ന സൗദി അറേബ്യയിൽ നിന്നുള്ള ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരി
ഖരമാലിന്യത്തിൽ നിന്ന് ഗ്രീൻ ഹൈഡ്രജൻ വേർതിരിച്ചെടുക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യത്തെ പ്ലാന്റ് സ്ഥാപിച്ച സ്ഥലം
എല്ലാ കാലാവസ്ഥയിലും ലഡാക്കിലേക്കുള്ള റോഡ് കണക്റ്റിവിറ്റിക്കായി നിർമ്മിക്കാൻ പോകുന്ന തുരങ്കം
2023-ൽ YouTube-ന്റെ പുതിയ CEO ആകാൻ പോകുന്ന ഇന്ത്യൻ വംശജൻ
2023ൽ പുതിയ കരസേനാ മേധാവിയായി നിയമിതനായ വ്യക്തി
മാസമുറ പെയ്ഡ് ലീവ് പാസ്സാക്കിയ ആദ്യത്തെ യൂറോപ്യൻ രാജ്യം
ഗ്രാഫീനിന്റെ വ്യാവസായിക ഉൽപ്പാദനത്തിന്റെ ഭാഗമായി കേരളത്തിൽ എവിടെയാണ് ലാബും പ്ലാന്റും സ്ഥാപിച്ചത് ?
2023 ഫെബ്രുവരിയിൽ നീതി ആയോഗിന്റെ സിഇഒ ആയി നിയമിതനായ വ്യക്തി
2023-ൽ ലോകബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ വ്യക്തി
ഇന്ത്യയിലെ ആദ്യത്തെ അർദ്ധചാലക പ്ലാന്റ് സ്ഥാപിക്കുന്നത് എവിടെയാണ് ?
2023-ലെ പി. ഭാസ്‌കരൻ പുരസ്‌കാരം ലഭിച്ച വ്യക്തി
ഐസിസി വനിതാ ടി-20 ലോകകപ്പ് 2023 വിജയികൾ
2023-ലെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്‌കാരം നേടിയ വ്യക്തി
2022 ലെ മികച്ച വനിതാ താരത്തിനുള്ള ഫിഫ അവാർഡ് നേടിയത് ആരാണ് ?
സ്കൂൾ ബസ് ട്രാക്ക് ചെയ്യുന്നതിനായി രക്ഷിതാക്കൾക്കായി MVD (മോട്ടോർ വാഹന വകുപ്പ്) വികസിപ്പിച്ച ആപ്ലിക്കേഷൻ
2023 റിപ്പബ്ലിക് ദിനത്തിൽ കേരളം അവതരിപ്പിച്ച ഫ്ലോട്ടിന്റെ തീം
2022 ലെ ഓടക്കുഴൽ അവാർഡ് ജേതാവ് ആരാണ് ?
രഞ്ജി ട്രോഫിയിൽ ആദ്യ ഓവർ ഹാട്രിക് നേടിയ ആദ്യ കളിക്കാരൻ
2023 ഡിസംബറിൽ ആരംഭിക്കാൻ പോകുന്ന ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ സർവീസ് എവിടെയാണ് ?
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിൽ ഔദ്യോഗികമായി നിയമിക്കപ്പെട്ട ആദ്യ വനിതാ ആർമി ഓഫീസർ ആരാണ് ?
ഏഷ്യയിൽ ആദ്യമായി ഹൈഡ്രജൻ പവറിൽ പ്രവർത്തിക്കുന്ന ട്രെയിൻ അവതരിപ്പിച്ച രാജ്യം
പ്രതിമ സ്ഥാപിക്കപ്പെട്ട ലോകത്തിലെ ആദ്യ വനിതാ ക്രിക്കറ്റ് താരം
2023ലെ ആദ്യ അസംബ്ലി ലൈബ്രറി അവാർഡ് ജേതാവ്
അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ടു ബിർസ മുണ്ട ഇന്റർനാഷണൽ ഹോക്കി സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
വിന്റേജ് വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ ഉള്ള ആദ്യ ഇന്ത്യൻ സംസ്ഥാനം
Copyright © 2025 Smart Brain Technologies All Rights Reserved