Current Affairs

Questions from 2022

കേന്ദ്ര ആഭ്യന്തര മന്ത്രി അനാച്ഛാദനം ചെയ്ത സ്വാമി രാമാനുജാചാര്യയുടെ 'സമാധാന പ്രതിമ' എവിടെയാണ് ?
കേരളത്തിലെ സ്കൂളുകൾക്ക് 100 mbps ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി നൽകാൻ സഹകരിക്കുന്ന കമ്പനികൾ
22-ാമത് കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ പതാകയേന്തിയ ഇന്ത്യൻ കായികതാരങ്ങൾ
ഹൈദരാബാദിൽ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ടീച്ചിംഗ് റോബോട്ട്
2022ലെ കോമൺ വെൽത്ത് ഗെയിംസിൽ വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ആദ്യ സ്വർണമെഡൽ നേടിയ വനിത
ഗ്രാമീണ യുവജനങ്ങളുടെ ശാക്തീകരണത്തിനായി സ്വാമി വിവേകാനന്ദ യുവശക്തി യോജന ആരംഭിച്ച സംസ്ഥാനം
ഇന്ത്യയിലുടനീളമുള്ള റെയിൽവേ അന്വേഷണ കൗണ്ടറുകൾ ഏത് പേരിലാണ് പുനർനാമകരണം ചെയ്യുന്നത് ?
ബ്ലൂംബെർഗ് ബില്യണയർ സൂചിക 2022 പ്രകാരം ഏഷ്യയിലെ ഏറ്റവും ധനികയായ വനിത
2022 ഓഗസ്റ്റിൽ ഏഴ് പുതിയ ജില്ലകൾ സൃഷ്ടിക്കുന്നതിന് അനുമതി നൽകിയ ഇന്ത്യൻ സംസ്ഥാനം
2021ലെ ഉത്തർപ്രദേശ് ഹിന്ദി സാൻസ്ഥാൻ അവാർഡ് നേടിയ മലയാളി

Visitor-3964

Register / Login