Current Affairs

Questions from 2022

2022 ജൂലൈയിൽ പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്ത മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റ്
ഇന്ത്യയിലെ ആദ്യത്തെ ബ്രെയിൻ ഹെൽത്ത് ക്ലിനിക്ക് ഉദ്ഘാടനം ചെയ്‌തത്‌ എവിടെയാണ് ?
2022 ജൂലൈയിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച രോഗം
മെക്‌സിക്കോയിലെ മോണ്ടെറിയിൽ നടന്ന വേൾഡ് പാരാ അത്‌ലറ്റിക്‌സ് ഗ്രാൻഡ് പ്രീയിൽ ഹൈജമ്പിൽ സ്വർണം നേടിയ മലയാളി താരം
അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് മാത്രമായി ഒരു ആശുപത്രി സ്ഥാപിക്കാൻ കേരള സംസ്ഥാന സർക്കാർ തീരുമാനിച്ച ജില്ല
2022 ജൂലൈയിൽ അന്തരിച്ച 'ഇന്ത്യൻ ഇന്റർനെറ്റിന്റെ പിതാവ്' എന്നറിയപ്പെടുന്ന വ്യക്തി
പ്രൊഫ.ടി.ജെ.ജോസഫിന് 2021-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത ആത്മകഥ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച കെഎസ്ആർടിസി പദ്ധതിയായ ‘ഗ്രാമ വണ്ടി’യുടെ ആദ്യ സ്പോൺസർ
2025 ൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി

Visitor-3552

Register / Login