Questions from 2022
പാക്കിസ്ഥാനിലെ സുപ്രീം കോടതി ജഡ്ജിയായി നിയമിതയായ ആദ്യ വനിത ?
ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ റോക്ക് മ്യൂസിയം ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?
2022 ജനുവരിയിൽ ആജീവനാന്ത കാബിനറ്റ് പദവി ലഭിച്ച ഗോവ മുൻ മുഖ്യമന്ത്രി?
പ്രശസ്ത വ്യവസായി രത്തൻ ടാറ്റയുടെ ജീവചരിത്രം
പുരുഷന്മാരുടെ ICC T20 ലോകകപ്പ് 2022 വേദി ?
2022 ജനുവരിയിൽ വൈദ്യുതി സ്വകാര്യവത്കരിക്കാൻ പോകുന്ന കേന്ദ്രഭരണ പ്രദേശം ?
ഖാദി & വില്ലേജ് ഇൻഡസ്ട്രീസിന് കീഴിൽ ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ തേൻ സംസ്കരണ വാൻ എവിടെയാണ് ?
2022 ജനുവരിയിൽ വേൾഡ് ക്രാഫ്റ്റ് കൗൺസിൽ ഇന്റർനാഷണലിന്റെ 'മികച്ച കരകൗശല ഗ്രാമം' എന്നതിനുള്ള 'ഇന്റർനാഷണൽ ക്രാഫ്റ്റ് അവാർഡ് 2021' ലഭിച്ചതാർക്കാണ് ?
FIH ഹോക്കി വനിതാ ലോകകപ്പ് 2022 ന്റെ വേദി
2022 ജനുവരിയിൽ ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയ ആദ്യ ട്രാൻസ്‌ജെൻഡർ