Questions from 2022
2021 ഡിസംബറിൽ ബുക്ക് സെല്ലേഴ്‌സ് ആൻഡ് പബ്ലിക്കേഷൻസ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ ‘കലൈഞ്ജർ പുരസ്‌കാരം’ നേടിയ മലയാളി
2021ലെ 51-ാമത് ഓടക്കുഴൽ പുരസ്‌കാരം ആർക്കായിരുന്നു ?
2022 ജനുവരിയിൽ കൊച്ചി വാട്ടർ മെട്രോ സർവീസിനായി നിർമ്മിച്ച കേരളത്തിലെ ആദ്യത്തെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ബോട്ട്
2022 ൽ നിയമിതയായ സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ പുതിയ ചെയർപേഴ്‌സൺ
വിവാഹപ്രായ ബില്ലിനെക്കുറിച്ച് പഠിക്കാൻ രൂപീകരിച്ച പാർലമെന്ററി പാനലിൽ ഉൾപ്പെട്ട ഏക വനിതാ അംഗം
2022 ജനുവരിയിൽ ശൈശവ വിവാഹ വിമുക്ത ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ജില്ല
2022 വനിതാ ലോകകപ്പ് ക്രിക്കറ്റ് നടക്കുന്ന സ്ഥലം
കേരളത്തിലെ ആദ്യത്തെ ബയോട്രീറ്റ് 2022 ജനുവരിയിൽ ആരംഭിക്കുന്നത് എവിടെയാണ് ?
2022 ജനുവരിയിൽ അന്തരിച്ച 'അനാഥരുടെ അമ്മ' എന്നറിയപ്പെടുന്ന പ്രശസ്ത സാമൂഹിക പ്രവർത്തകയും 2021 ലെ പത്മശ്രീ അവാർഡ് ജേതാവുമായ വ്യക്തി ?
2022 ജനുവരിയിൽ ‘സ്വച്ഛ് ഭാരത് മിഷന്റെ’ കീഴിൽ ‘തുറന്ന മലമൂത്ര വിസർജന വിമുക്ത’ സംസ്ഥാനമായി ഒന്നാം സ്ഥാനം ലഭിച്ച സംസ്ഥാനം?