Current Affairs

Questions from May 2022

2022 മെയ് മാസത്തിൽ വാഹനാപകടത്തിൽ അന്തരിച്ച മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം
2022 മെയ് മാസത്തിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം തുറന്നത് എവിടെയാണ് ?
2022 നവംബറിൽ കേരള സാംസ്കാരിക-സിനിമ മന്ത്രാലയം ആരംഭിക്കുന്ന OTT പ്ലാറ്റ്ഫോം
2022 മെയ് മാസത്തിൽ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പുതിയ ചെയർമാനായി നിയമിതനായത് ആരാണ് ?
2022 മെയ് മാസത്തിൽ നടന്ന വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ബോക്സർ
ഇന്ത്യയിലെ ആദ്യത്തെ ബയോഗ്യാസ് പവർഡ് ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് സ്റ്റേഷൻ സ്ഥാപിച്ചത് എവിടെയാണ് ?
2022 മെയ് മാസത്തിൽ കേരള ഫോക്ലോർ അക്കാദമിയുടെ പുതിയ ചെയർമാനായി നിയമിതനായത് ആരാണ് ?
2022 മെയ് മാസത്തിൽ കേരള സംഗീത നാടക അക്കാദമിയുടെ പുതിയ ചെയർമാനായി നിയമിതനായത് ആരാണ് ?
ഗ്രീൻകോ ഗ്രൂപ്പിന്റെ ലോകത്തിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് റിന്യൂവബിൾ എനർജി സ്റ്റോറേജ് പ്രോജക്ട് (IRESP) നിലവിൽ വരുന്നത് എവിടെയാണ് ?
ഇന്ത്യയിലെ ആദ്യത്തെ സെന്റർ ഓഫ് എക്സലൻസ് ഫോർ ഖാദി (CoEK) സ്ഥാപിച്ചത് എവിടെയാണ് ?

Visitor-3645

Register / Login