Questions from May 2022
സംസ്ഥാന വനിതാ ശിശുവികസന മന്ത്രാലയത്തിന് കീഴിലുള്ള ആദ്യത്തെ സ്മാർട്ട് അങ്കണവാടി സ്ഥാപിച്ചത് എവിടെയാണ് ?
ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ ഹെൽത്ത് ഒബ്സർവേറ്ററി നിലവിൽ വരുന്നത് എവിടെയാണ് ?
8000 മീറ്ററിന് മുകളിൽ 5 കൊടുമുടികൾ കയറിയ ആദ്യ ഇന്ത്യൻ വനിത
2022 മെയ് മാസത്തിൽ 26-ാം തവണ എവറസ്റ്റ് കീഴടക്കി ലോക റെക്കോർഡ് സ്ഥാപിച്ച വ്യക്തി
വേൾഡ് മെന്റൽ ഹെൽത്ത് ഫെഡറേഷൻ ഏഷ്യ-പസഫിക്കിന്റെ ചെയർമാനും ആഗോള വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ
രാജ്യത്ത് നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2022 മെയ് മാസത്തിൽ രാജിവച്ച ശ്രീലങ്കൻ പ്രധാനമന്ത്രി
2022 മെയ് മാസത്തിൽ നിയമിതനായ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ
2022 മെയ് മാസത്തിൽ അന്തരിച്ച യുഎഇ പ്രസിഡന്റ്
2022 മെയ് മാസത്തിൽ ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി
ഫ്രാൻസിന്റെ പുതുതായി നിയമിതനായ പ്രധാനമന്ത്രി