Questions from April 2022
2022 ഏപ്രിലിൽ ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ പഞ്ചായത്തായി മാറിയ സ്ഥലം ഏതാണ് ?
സമ്പൂർണ ഡിജിറ്റൽ ബസ് സർവീസ് ഉള്ള ആദ്യ ഇന്ത്യൻ സംസ്ഥാനം
2022 ഏപ്രിലിൽ ഫ്രഞ്ച് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
എല്ലാ ഗ്രാമങ്ങളിലും ലൈബ്രറികൾ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ ജില്ല