Current Affairs

Questions from April 2022

2022 ഏപ്രിലിൽ നാഷണൽ ഡിഫൻസ് അക്കാദമിയുടെ (NDA) പുതിയ കമാൻഡന്റ് ആയി നിയമിതനായത് ആരാണ് ?
വേൾഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയർ അവാർഡ് 2022 ലഭിച്ച കനേഡിയൻ ഫോട്ടോ ജേണലിസ്റ്റ്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യത്തെ സ്വകാര്യ ബഹിരാകാശയാത്രിക ദൗത്യം
2022 ഏപ്രിലിൽ അവിശ്വാസ വോട്ടെടുപ്പിൽ പുറത്താക്കപ്പെട്ട പാകിസ്ഥാൻ പ്രധാനമന്ത്രി
2022 ഏപ്രിലിൽ മണിപ്പൂർ സ്റ്റേറ്റ് ഫിലിം അവാർഡിൽ മികച്ച നടനുള്ള അവാർഡ് നേടിയ ആദ്യ ട്രാൻസ്‌ജെൻഡർ
ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ ടണൽ വരുന്നത് എവിടെയാണ് ?
2022 ഏപ്രിലിൽ പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
ഏഷ്യയിലെ ഏറ്റവും വലിയ ഇലക്‌ട്രിക് വെഹിക്കിൾ (ഇവി) നിർമ്മാണ ഹബ്ബ് സ്ഥാപിക്കപ്പെടുന്നത് എവിടെയാണ് ?
ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച വാണിജ്യ വിമാനം
2022 ഏപ്രിലിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ (UPSC) പുതിയ ചെയർമാനായി നിയമിതനായത് ആരാണ് ?

Visitor-3885

Register / Login