Current Affairs

Questions from March 2022

ആറ് ക്രിക്കറ്റ് ലോകകപ്പുകൾ കളിക്കുന്ന ആദ്യ ഇന്ത്യൻ വനിത താരം
സാമൂഹ്യ സേവനത്തിന് 2021 ലെ സംസ്ഥാന വനിതാ രത്നം അവാർഡ് ലഭിച്ചത് ആർക്കായിരുന്നു ?
2021-ലെ നാരി ശക്തി പുരസ്‌കാരം നേടിയ മലയാളി
'കയ്യൊപ്പിട്ട വഴികൾ' എന്ന പുസ്തകത്തിന്റെ രചയിതാവ് ?
മാർച്ച് 2022ൽ, ഹിമാനികൾ സംരക്ഷിക്കുന്നതിനായി ദേശീയോദ്യാനം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച രാജ്യം
സുരക്ഷിതമായ മാതൃത്വം ഉറപ്പാക്കാൻ ‘കൗശല്യ മാതൃത്വ യോജന’ എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ?
ഇന്ത്യയിൽ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ ഡാറ്റാ സെന്റർ സ്ഥാപിക്കുന്നത് എവിടെയാണ് ?
ഡിജിറ്റൽ പേയ്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും പരിഹരിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച 24 × 7 ഹെൽപ്പ് ലൈൻ
2022 മാർച്ചിൽ പുതിയ കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി ചുമതലയേറ്റത് ആരാണ് ?
ബുദ്ധന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ചാരിയിരിക്കുന്ന പ്രതിമ നിർമ്മിക്കുന്നത് എവിടെയാണ് ?

Visitor-3431

Register / Login