Questions from February 2022
വികലാംഗർക്കുള്ള ഇന്ത്യയിലെ ആദ്യത്തെ AI അടിസ്ഥാനമാക്കിയുള്ള തൊഴിൽ പ്ലാറ്റ്ഫോം
കേരളത്തിലെ ആദ്യത്തെ കാരവൻ പാർക്ക് നിലവിൽ വന്നത് എവിടെയാണ് ?
സിവിലിയൻ വ്യോമാതിർത്തിയിൽ ഡ്രോണുകൾക്ക് അനുമതി നൽകിയ ആദ്യ രാജ്യം
ഇന്ത്യയിൽ, ദേശീയ വനിതാ ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനം ആണ് ?
2022 ഫെബ്രുവരിയിൽ പ്രഖ്യാപിച്ച, എം.കെ അർജുനൻ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ‘അർജുനോപഹാരം’ പുരസ്‌കാര ജേതാവ് ?
2022 ഫെബ്രുവരിയിൽ നിയമിതനായ, ഇന്ത്യയുടെ ആദ്യത്തെ നാഷണൽ മാരിടൈം സെക്യൂരിറ്റി കോർഡിനേറ്റർ (NMSC)
ആദിത്യ ബിർള ഗ്രൂപ്പിന്റെ പിന്തുണ ലഭിച്ച യുഎഇയുടെ ആദ്യത്തെ ഡിജിറ്റൽ ബാങ്ക്
മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞനും പത്മശ്രീ അവാർഡ് ജേതാവുമായ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ
സ്വരാജ് ട്രോഫി 2020-21 അവാർഡ് നേടിയ മികച്ച ജില്ലാ പഞ്ചായത്ത്
സ്വരാജ് ട്രോഫി 2020-21 അവാർഡ് നേടിയ മികച്ച ബ്ലോക്ക് പഞ്ചായത്ത്