Current Affairs

Questions from November 2022

പത്മ അവാർഡ് മാതൃകയിൽ കേരള സർക്കാർ ആദ്യമായി നൽകുന്ന പരമോന്നത പുരസ്കാരം
കേരള പുരസ്കാരം 2022 ൽ കേരള ജ്യോതി പുരസ്ക്കാരം ആർക്കായിരുന്നു ?
2022-ലെ എഴുത്തച്ഛൻ പുരസ്‌കാരം നേടിയ മലയാളത്തിലെ മുതിർന്ന നോവലിസ്റ്റ് ആരാണ് ?
2022 നവംബറിൽ അന്തരിച്ച 'സ്റ്റീൽ മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന മുൻ ടാറ്റ സ്റ്റീൽ മാനേജിംഗ് ഡയറക്ടർ
ആദ്യത്തെ ആസിയാൻ-ഇന്ത്യ സ്റ്റാർട്ട്-അപ്പ് ഫെസ്റ്റിവൽ 2022-ന് ആതിഥേയത്വം വഹിക്കുന്ന രാജ്യം
2022 നവംബറിൽ അന്തരിച്ച സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ
ഒരു കലണ്ടർ വർഷം ടി20യിൽ 1000 റൺസ് തികച്ച ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരം
ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
ചന്ദ്രന്റെ ഇരുണ്ട വശം പര്യവേക്ഷണം ചെയ്യാൻ ഐഎസ്ആർഒയുമായി സഹകരിച്ച രാജ്യം
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാസഞ്ചർ ട്രെയിൻ ഓടുന്ന രാജ്യം

Visitor-3689

Register / Login