Questions from October 2022
700 ക്ലബ് ഗോളുകൾ നേടുന്ന ആദ്യ കളിക്കാരനായി മാറിയ ഫുട്ബോൾ കളിക്കാരൻ
2022 ഫോർമുല 1 ലോക ചാമ്പ്യനായി കിരീടം നേടിയ റേസർ
46-ാമത് വയലാർ രാമവർമ സ്മാരക സാഹിത്യ അവാർഡ് 2022 നേടിയ എഴുത്തുകാരൻ
2022 ഒക്ടോബറിൽ അന്തരിച്ച സമാജ്‌വാദി പാർട്ടിയുടെ സ്ഥാപകനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ആയിരുന്ന വ്യക്തി
FIFA U-17 വനിതാ ലോകകപ്പ് 2022 ആതിഥേയത്വം വഹിക്കുന്ന രാജ്യം
തമിഴ്‌നാട്ടിലെ ആദ്യത്തെ ലിക്വിഫൈഡ് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് സ്റ്റേഷൻ (LCNG) മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?
ഗുജറാത്തിൽ നടന്ന 36-ാമത് ദേശീയ ഗെയിംസ്-2022-ലെ വിജയികൾ
2022 ലെ ദേശീയ ഗെയിംസിൽ മികച്ച പുരുഷ അത്‌ലറ്റായി തിരഞ്ഞെടുക്കപ്പെട്ട മലയാളി
2022-ലെ വനിതാ ഏഷ്യാ കപ്പ് ജേതാക്കൾ
2022 നവംബർ 9 മുതൽ ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി നിയമിതനായ വ്യക്തി